കാസർകോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് കരിന്തളത്താണ് 19 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്.
കുട്ടികൾക്ക് ശ്വാസതടസം, ചുമ, ക്ഷീണം എന്നീ...
ആലപ്പുഴ : പുന്നപ്രയില്‍ സ്‌കൂള്‍ കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികളെ ഭക്ഷ്യ വിഷബാധയേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ...
മലപ്പുറം: താനൂർ കുന്നുംപുറത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ 8 പേർക്ക് പരിക്ക്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. മോര്യ കുന്നുംപുറം റോഡിലാണ് അപകടമുണ്ടായത്. പരിയാപുരം സെൻട്രൽ എയുപി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ്...
കണ്ണൂർ: പരീക്ഷക്ക് ഹാൾ ടിക്കറ്റ് എടുക്കാൻ മറന്ന് അഞ്ച് വിദ്യാർത്ഥികൾ.പഴയങ്ങാടി മാട്ടൂൽ ഇർഫാനിയ ജൂനിയർ അറബിക് കോളജിലെ വിദ്യാർത്ഥികളും പയ്യന്നൂർ, തളിപ്പറമ്പ്, പിലാത്തറ സ്വദേശികളുമായ മുഹമ്മദ് സഹൽ, കെ.കെ.അൻഷാദ്, എം.അനസ്, ഒ.പി.ഷഹബാസ്, എം.പി.നിഹാൽ...
തിരുവനന്തപുരം:ആറ്റിങ്ങലിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് കൂട്ടത്തല്ല്.കഴിഞ്ഞ ദിവസം വൈകുന്നേരം ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്താണ് വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ പത്തിലേറെ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് അടിയുണ്ടാക്കിയത്.
സബ് ജില്ലാ കലോത്സവവുമായി...