കണ്ണൂർ: കണ്ണൂരിലും പാലക്കാടിന് സമാനമായ സംഘർഷത്തിന് സാധ്യത. എസ്ഡിപിഐ- ആര്‍എസ്എസ് സംഘർഷം കണ്ണൂരിലും ഉണ്ടാകുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിൽ പറയുന്നത്. പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കണ്ണൂര്‍ റൂറല്‍...
പാലക്കാട്: രാഷ്ട്രീയ സ്വയം സേവക സംഘം മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പട്ടാമ്പി, തൃത്താല മേഖലകളിലെ എസ് ഡി പി ഐ ഓഫീസുകളിൽ പോലീസ് റെയ്‌ഡ്. മേഖലയിലെ...
കോട്ടയം: സിപിഎമ്മും എസ്ഡിപിഐയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് തുറന്നടിച്ച് ബിജെപി മധ്യ മേഖലാ പ്രസിഡന്റ് എന്‍ ഹരി. ആർഎസ്എസ് ഒരു തീവ്രവാദ സംഘടനയാണെന്ന് തെളിയിക്കാൻ കോടിയേരിയെ വെല്ലുവിളിക്കുകയാണെന്നും, സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ തൊട്ട്...
അടിച്ചവനെ തിരിച്ചടിക്കുന്നതിൽ ന്യായമുണ്ട് എന്നാൽ SDPI ചെയ്യുന്നത് അതല്ല മതഭ്രാന്താണ് | SIDHARTH S
SDPI ക്ക് ഒരു ലക്ഷ്യമേയുള്ളു അതിലേക്ക് അവരെ നയിക്കുന്നത് മത ഭ്രാന്തും | SDPI