പാലക്കാട്: പാലക്കാട് ആര്‍എസ്‌എസ് നേതാവിനെ വെട്ടിക്കൊന്നു. ആര്‍എസ്‌എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് മരണപ്പെട്ടത്. പാലക്കാട് മേലാമുറിയില്‍ വെച്ചായിരുന്നു സംഭവം. ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മാസങ്ങള്‍ക്ക് മുന്നെ...
കെ റെയിൽ പ്രതിഷേധക്കാർ ഇവരെ ഒഴിവാക്കണം അല്ലെങ്കിൽ കിട്ടുന്നത് മുട്ടൻ പണി | K rail Protest
സൂക്ഷിക്കുക കെ റെയിൽ പ്രതിഷേധക്കാരെ കാത്തിരിക്കുന്നത് വൻ ചതി | K Rail