ഉത്തര കന്നഡയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായി ബൂം എക്‌സ്കവേറ്റർ ഉപയോഗിച്ചുള്ള തെരച്ചിൽ ആരംഭിച്ചു. നദിയില്‍ 61അടിയോളം ദൂരത്തിലും ആഴത്തിലും ഈ ക്രെയിന്‍ ഉപയോഗിച്ച് പരിശോധന നടത്താം. ലോഹ ഭാഗങ്ങൾ...
ശ്രീനഗർ : ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. ചോദ്യം ചെയ്യലിന്റെ ഭാഗമായി പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭീകരർക്ക്...
രാജ്യത്തെ ഏറ്റവും നീളമേറിയ കടല്‍പ്പാലമായ മുംബൈ അടല്‍ സേതുവില്‍നിന്ന് കടലിലേക്ക് ചാടിയ വനിതാ ഡോക്ടർക്കായുള്ള തെരച്ചിൽ മൂന്നാം ദിനവും പുരോഗമിക്കുന്നു. ഡോ. കിഞ്ജാല്‍ കാന്തിലാല്‍ ഷാ എന്ന 43കാരിയാണ് തിങ്കളാഴ്ച വൈകുന്നേരം പാലത്തില്‍...
ലണ്ടൻ : 227 യാത്രക്കാരും 12 ജീവനക്കാരുമായി ഒൻപതു വർഷം മുൻപു കാണാതായ മലേഷ്യൻ വിമാനത്തിനായി വീണ്ടും തിരച്ചിൽ നടത്തിയേക്കും. വീണ്ടും തിരച്ചിൽ നടത്തിയാൽ പത്ത് ദിവസത്തിനകം അപ്രത്യക്ഷമായ മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച്370...