Tuesday, January 13, 2026

Tag: security

Browse our exclusive articles!

കാബൂളിൽ സ്ഫോടന പരമ്പര തുടരുന്നു ; പാതയോരത്ത് സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചു ; ആളപായമില്ല

കാബൂൾ : അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വീണ്ടും സ്‌ഫോടനം. റോഡരികിൽ സ്ഥാപിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതാണ് കാരണമെന്ന് വിലയിരുത്തൽ. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കാബൂൾ നഗരത്തിലെ സുരക്ഷാ ജില്ലയിൽ സ്ഫോടനം നടന്നതായി കാബൂൾ പോലീസ്...

ഇന്ത്യൻ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ സാന്നിധ്യം; വെടിയുതിര്‍ത്ത് സുരക്ഷാ സേന

പഞ്ചാബ് ; അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ സാന്നിധ്യം. പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഡ്രോണുകള്‍ക്ക് നേരെ അതിര്‍ത്തി രക്ഷാ സേന വെടിയുതിര്‍ത്തു. ഇന്നലെ രാത്രി പഞ്ചാബിലെഗുര്‍ദാസ്പൂര്‍ സെക്ടറിലെ അതിര്‍ത്തിയിലാണ് സംഭവം നടന്നത്....

ഹിമന്ത ബിശ്വ ശർമ്മയുടെ സുരക്ഷാ വീഴ്ച്ച : ആരോപണ വിധേയനായ ടിആർഎസ് നേതാവ് നന്ദ് വ്യാസിനെതിരെ കേസെടുത്തു

  ഹൈദരാബാദ് : മുഖ്യമന്ത്രി ഹിമന്തയുടെ സുരക്ഷ ലംഘിച്ചതിന് ടിആർഎസ് നേതാവ് നന്ദ് വ്യാസിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 354, 341, 506 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട് എന്ന് ഹൈദരാബാദ് പോലീസ് വ്യക്തമാക്കി. അമിത്...

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സുരക്ഷ ലംഘിച്ചു; ആൾമാറാട്ടം നടത്തിയ ഒരാൾ മുംബൈ പോലീസിന്റെ പിടിയിൽ

മുംബൈ: എംപിയുടെ പേഴ്‌സണൽ അസിസ്റ്റന്റായി ആൾമാറാട്ടം നടത്തുകയും ആഭ്യന്തരമന്ത്രി അമിത് ഷായുടെ മുംബൈ സന്ദർശനത്തിനിടെ സുരക്ഷ ലംഘിക്കുകയും ചെയ്തയാൾ പോലീസിന്റെ പിടിയിൽ. മഹാരാഷ്‌ട്ര സ്വദേശിയായ ഹേമന്ത് പവാറിനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്....

കശ്മീരിൽ വീണ്ടും നുഴഞ്ഞ്കയറ്റ ശ്രമം ; ലഷ്‌ക്കർ ഭീകരൻ പിടിയിൽ ; സുരക്ഷ സൈനികരും സാധാരണക്കാരുമായിരുന്നു ലക്ഷ്യം

  ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും നുഴഞ്ഞ്കയറ്റ ശ്രമം . അത്യാധുനിക ഉപകരണങ്ങളടക്കമുള്ള സജ്ജീകരണത്തോടെ അതിർത്തി കടന്നെത്തിയ ഭീകരനെയാണ് പോലീസും സുരക്ഷാസേനാംഗങ്ങളും തിരിച്ചിലി നൊടുവിൽ പിടികൂടിയത്. ലഷ്‌ക്കർ ഇ തൊയ്ബ അംഗമായ സാഖ്വിബ് ഷക്കീൽ ദാർ...

Popular

കരൂർ ദുരന്തം! തങ്ങൾ ഉത്തരവാദികളല്ലെന്ന് സിബിഐ ചോദ്യം ചെയ്യലിൽ വിജയ്; ചോദ്യം ചെയ്യൽ നീണ്ടത് ആറ് മണിക്കൂർ

തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും...

ദക്ഷിണ തായ്‌ലൻഡിൽ പെട്രോൾ പമ്പുകൾ ലക്ഷ്യമിട്ട് ബോംബാക്രമണം! കനത്ത ജാഗ്രത; കർഫ്യൂ പ്രഖ്യാപിച്ചു

ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ...
spot_imgspot_img