തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ സമനില തെറ്റിയ സിപിഎം, വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന ഗുരുതരാരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎം വര്‍ഗീയ പ്രചാരണങ്ങള്‍ തുടരുന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി ഭയന്നാണെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.
"കേരളത്തിന്റെ...
മലയാളി യുവതിയെ ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. വർക്കല ഓടയം ഇബ്രാഹിമിന്റെ മൂന്നു മക്കളിൽ ഇളയ പെൺകുട്ടിയായ യസ്ന കഴിഞ്ഞ ദിവസം ഷാർജയിൽ തൂങ്ങിമരിച്ച...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. യൂത്ത് കോണ്‍ഗ്രസിനെതിരെ വധശ്രമത്തിന് കേസെടുത്തതിനേക്കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എനിക്ക് ചില ശാരീരിക പ്രശ്‌നങ്ങളുണ്ടെന്ന് മുഖ്യമന്ത്രിക്കറിയാമെന്നും അതുകൊണ്ടുതന്നെയാണ് ഗ്രനേഡും...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗുരുതരാരോപണങ്ങൾ ഉന്നയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ .മുഖ്യമന്ത്രി തനിക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും തന്റെ കാര്‍ ആക്രമിക്കാന്‍ ഗുണ്ടകളെ വാടകയ്ക്ക് എടുക്കുന്നുവെന്നും ഗവർണർ ആരോപിച്ചു....
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗുരുതരാരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സർവകലാശാല ക്യാംപസിലെ ഗസ്റ്റ് ഹൗസിലെത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ ആക്രമിക്കുന്നത് മുഖ്യമന്ത്രി വാടകയ്‌ക്കെടുത്ത ക്രിമിനലുകളാണെന്ന്...