ഇടുക്കി: ഇടുക്കി ജില്ലയിലെ രാജമലയിൽ ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി സേവാഭാരതി ആദ്യ സംഘം പ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ തുടങ്ങി .
ഭാരതത്തിൽ ചൈന നടത്തിയ ആക്രമത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് സേവാഭാരതി. പൈങ്ങയിൽ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ശാഖാ കാര്യ വാഹ് സുധീഷ് സ്വാഗതം പറഞ്ഞു പഞ്ചായത്തു സമിതി വൈസ് പ്രസിഡൻ്റ്...