മലപ്പുറം: പോക്‌സോ കേസിൽ (POCSO Case) സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകൻ അറസ്റ്റിൽ. വിദ്യാര്‍ഥികള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്‌റഫിനെയാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സമാനമായ കുറ്റകൃത്യത്തിന് നേരത്തെ രണ്ടുതവണ...
ബെംഗളൂരു: ലൈംഗിക പീഡനം സഹിക്കാനാകാതെ കൗമാരക്കാരി പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി (Girl Killed Her Father). ലൈംഗികമായി അക്രമിച്ചെന്നാരോപിച്ചാണ് പിതാവിനെ കൊല്ലാൻ സുഹൃത്തുക്കളുടെ സഹായം അഭ്യർത്ഥിച്ചത്. ബീഹാർ സ്വദേശിയും ആറ്റൂർ ലേഔട്ടിൽ...
പേരാമ്പ്ര; പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം (Sexual Harassment) നടത്തിയ പാസ്റ്റർ പിടിയിൽ. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. ചിലമ്പ വളവ് പെന്തക്കോസ്ത് പള്ളിയിലെ മുൻ പാസ്റ്റർ കൽപത്തൂർ നെല്ലിയുള്ള പറമ്പിൽ സുമന്ദിനെയാണ് (34)...
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിൽ അധ്യാപകനെതിരെ ലൈംഗിക പീഡന പരാതി നൽകി വിദ്യാർത്ഥികൾ. തമിഴ്നാട്ടിലെ ബിഷപ്പ് ഹെബർ കോളേജിലാണ് സംഭവം. കോളേജിലെ തമിഴ് വകുപ്പ് മേധാവി പോൾ ചന്ദ്രമോഹനെതിരെയാണ് പ്രിൻസിപ്പലിനു മുന്നിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ...