ഇന്നലെ മുതൽ എസ്.എഫ്.ഐയുടെ കുട്ടിസഖാക്കളാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. കാരണം എസ്.എഫ്.ഐയുടെ കുട്ടിസഖാവ്എഴുതാത്ത പരീക്ഷയിൽ പാസായിരിക്കുകയാണ്. മാത്രമല്ല, വ്യാജരേഖ ചമച്ച് അധ്യാപികയാകാൻ ശ്രമിച്ച സംഭവത്തിലും പ്രതിയായിരിക്കുന്നത്എസ്.എഫ്.ഐയുടെ പ്രീയ വനിതാ സഖാവാണ്. നിരവധി പേരാണ്...
ചാനല്‍ ചര്‍ച്ചയില്‍ സിപിഎമ്മിനുവേണ്ടി വാദിക്കാനെത്തി വിടുവായിത്തം പറയുന്നവരില്‍ മുന്‍ പന്തിയിലാണ് എന്നും യുവ നേതാവ് അഡ്വ എന്‍. വി. വൈശാഖ്. അവതാരകനേയും പാനലിലെ മറ്റ് ആളുകളേയും ആക്ഷേപിക്കുന്നതാണ് മിടുക്ക് എന്നു കരുതുന്ന ജയ്ക്...
കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ആള്‍മാറാട്ടം നടത്തിയ പശ്ചാത്തലത്തിൽ കേരള സര്‍വകലാശാലയിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചതായി വൈസ് ചാന്‍സലര്‍. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിൽ ആൾമാറാട്ടം ഉണ്ടായതിനാൽ എല്ലാ കോളജുകളിലും...
കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ വിദ്യാര്‍ഥി നേതാവ് വിശാഖിനെതിരെ നടപടിയെടുത്ത് സി.പി.എം. ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് സി.പി.എം വിശാഖിനെ സസ്പെന്‍ഡ് ചെയ്തു. ജില്ലാ സെക്രട്ടറിയറ്റിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്.
യൂണിവേഴ്സിറ്റി...