തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനെ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ പരാതി ലഭിച്ചില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. ഭിന്നശേഷി കമ്മീഷനും ഇക്കാര്യത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും വിഷയം അന്വേഷിച്ച് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു....
മദ്യപാന വിഡിയോ പുറത്തായതിന് പിന്നാലെ എസ്എഫ്ഐ നേതാക്കൾക്കെതിരെ നടപടി.എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയേറ്റ് അംഗത്തെയും സ്ഥാനങ്ങളിൽ നിന്ന് നീക്കി. ഇരുവരെയും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് നന്ദൻ മധുസൂദനനും...
മാന്നാര്‍: പരുമല ദേവസ്വം ബോര്‍ഡ് കോളേജിലെ ചോരക്കൊതി മാറാത്ത രക്തദാഹികളായ മാർക്സ്സിറ്റ് രാക്ഷസക്കൂട്ടം നടത്തിയ അരുംകൊലക്ക് ഇന്ന് 28 വർഷം പൂർത്തിയാകുന്നു .പമ്പയാർ പോലും കരഞ്ഞ ആ ദിവസം കേരളക്കര മറന്നുകാണില്ല .1996...