ശബരിമല: ഓണനാളുകളിലെ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു. കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രനട 16ന് വൈകുന്നേരം 5 ന് വീണ്ടും തുറക്കും.തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍...
പത്തനംതിട്ട: ശബരിമല മണ്ഡലകാലം കണക്കിലെടുത്ത് സുരക്ഷ ഒരുക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ പൊലീസ് തുടങ്ങി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മൂന്ന് മേഖലകളായി തിരിച്ച് സുരക്ഷ ഒരുക്കാനാണ് പൊലീസിന്‍റെ തീരുമാനം.പമ്പ, നിലക്കല്‍, സന്നിധാനം എന്നിങ്ങനെ മൂന്ന്...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതി മാറ്റം വരുത്തിയാല്‍ സര്‍ക്കാറും മാറ്റം വരുത്തും.എല്ലാ കാലത്തും പാര്‍ട്ടി നയം ഇത് തന്നെയാണ്. വനിതാമതിലിന് പിന്നാലെ രണ്ട്...
ശബരിമല: ശബരിമല സന്നിധാനത്ത് ഇന്നലെ ലക്ഷാർച്ചന നടന്നു. തുടർന്ന് തന്ത്രി കണ്ഠരര് മഹേശ്വര് മോഹനരുടെയും മേൽശാന്തി വാസുദേവൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ കളഭാഭിഷേകവും നടന്നു.
ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ബുധനാഴ്ച ശബരിമല നട അടയ്ക്കും. ഭക്തർക്ക്...
ശബരിമല: ഭക്തിനിർഭരമായ, ഇത്തവണത്തെ നിറപുത്തരി പൂജയ്ക്കായി ശബരിമല ധർമ്മശാസ്താ ക്ഷേത്രനട നാളെ വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി. എൻ.വാസുദേവൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ...