ചരിത്രത്തിൽ ഭാരതത്തിന് വളരെയധികം മുറിവുകളേറ്റിട്ടുണ്ട്. പ്രതികരണ ശേഷിയില്ലാതെ നിസ്സഹായരായി തളർന്നു നിൽക്കുന്ന പഴയ തലമുറയിൽ നിന്നും വ്യത്യസ്തരായി പുതു തലമുറ പ്രതികാരബുദ്ധിയോടെ ഭാരതത്തിന്റെ അന്തസ്സും , ശക്തിയും പുനഃസ്ഥാപിക്കാൻ ശ്രമിക്കണമെന്നും അജിത് ഡോവൽ !!! #ajitdoval #newindia #indianyouth #nationalsecurity #bharat #indianarmy #indianintelligence #indiannationalism #strongindia #dovaldoctrine #indiafirst #rightwingindia #nationalinterest #malayalampolitics #keralapolitics #politicalanalysis #malayalamnews #deshabhimanam #bharathiyarashtriyam #politicaldebate #youthpower #indiafuture #breakingnarrative #truthexposed #tatwamayinews

