ശബരിമലവിഷയത്തിലെ ഹിന്ദു വിരുദ്ധ നിലപാടിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സിപിഎം വീടുകള്‍ തോറും കയറിയുള്ള വലിയ പ്രചാരണ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ്. വരുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലെങ്കിലും നഷ്ടപ്പെട്ട പൊതുജനപിന്തുണ തിരിച്ച് പിടിക്കാനുള്ള...
പത്തനംതിട്ട: മിഥുനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും.മിഥുനമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കും. അമ്പതിനായിരത്തോളം തീർത്ഥാടകരാണ് അഞ്ച് ദിവസത്തിനിടെ അയ്യപ്പദർശനത്തിന് എത്തിയത്. ഇന്ന് സഹസ്രകലശ പൂജ ഉൾപ്പെടെയുള്ള...
ശബരിമല: മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. ഇന്ന് പൂജകള്‍ ഒന്നും...
കേരളത്തിലെ മുഖ്യ ആരാധനാലയ കേന്ദ്രങ്ങളായ ശബരിമലയും, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും കൊച്ചിയിലെ യഹൂദ കേന്ദ്രങ്ങളുമടക്കം കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന ആരാധനാ കേന്ദ്രങ്ങളെല്ലാം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണ ഭീഷണിയില്‍. ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ...