Friday, May 17, 2024
spot_img

മലകയറാനൊരുങ്ങി വീണ്ടും കനകദുര്‍ഗ; സിപിഎം പിന്തുണക്കുമോ..? ശബരിമല വീണ്ടും കലുഷിതമാകും

ശബരിമലവിഷയത്തിലെ ഹിന്ദു വിരുദ്ധ നിലപാടിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സിപിഎം വീടുകള്‍ തോറും കയറിയുള്ള വലിയ പ്രചാരണ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ്. വരുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിലെങ്കിലും നഷ്ടപ്പെട്ട പൊതുജനപിന്തുണ തിരിച്ച് പിടിക്കാനുള്ള പരിശ്രമത്തിലാണ് സിപിഎം.

എന്നാല്‍ ഇതെല്ലാം കുളമാക്കുമെന്ന ആശങ്ക സിപിഎമ്മില്‍ ഉയര്‍ന്നു.ഇപ്പോള്‍ ശബരിമലയില്‍ രാത്രിയുടെ മറവില്‍ കടന്ന രണ്ട് യുവതികളില്‍ ഒരാളായ കനക ദുര്‍ഗ രംഗത്തെത്തിയിരിക്കുകയാണ്.

Related Articles

Latest Articles