ഷിരൂർ : കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെടുത്ത മലയാളി ട്രക്ക് ഡ്രൈവർ അര്‍ജുന്റെ ലോറിയില്‍നിന്ന് കണ്ടെത്തിയ മൃതദേഹം ഉത്തര കന്നഡ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡിഎന്‍എ പരിശോധന നടത്തിയതിന് ശേഷം...
ബെംഗ്ളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനടക്കമുള്ളവരെ കണ്ടെത്താൻ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഇന്നും തുടരും. ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാർ ഒരാഴ്ച കൂടി നീട്ടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. നാവികസേനയും ഇന്ന് തെരച്ചിലിൽ പങ്കുചേരും.
നേരത്തേ...
ബംഗളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനടക്കം മൂന്ന് പേർക്കുള്ള തെരച്ചിൽ പുരോഗമിക്കവേ ഗംഗാവലി പുഴയോരത്ത് നിന്ന് അസ്ഥി കണ്ടെത്തി. ഇത് മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ...