ആലപ്പുഴ:ചേർത്തല ദേവീ ക്ഷേത്രത്തിന് സമീപം ഹോട്ടലിന് തീപിടിച്ച് അപകടം. നഗരസഭ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഹോട്ട് ആൻഡ് പ്ലേറ്റ് എന്ന ഹോട്ടലിനാണ് തീപിടിച്ചത്.
രാത്രി 11.30 ന് കട അടച്ചു ജീവനക്കാർ പോയ ശേഷമാണ്...
ഷിംല: ഇരുനിലക്കെട്ടിടത്തിന് തീ പിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ആൺകുട്ടി മരിച്ചു.ഏഴ് പേർക്ക് പൊള്ളലേറ്റു. ജില്ലയിലെ രോഹ്റു സബ്ഡിവിഷനിലെ സോഹൻലാൽ എന്നയാളുടെ ഇരുനിലവീട്ടിലാണ് തീ പിടുത്തമുണ്ടായത്.
ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് കുട്ടി മരിച്ചത്....
കോഴിക്കോട് ;ചൊവ്വാഴ്ച്ച രാത്രി കോട്ടൂളിയില്‍ അപകടത്തില്‍പ്പെട്ട കാറുകള്‍ കത്തിയമരാൻ കാരണം അപകടത്തിൽ കാറിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ട് ആണെന്നു പ്രാഥമിക നിഗമനം. കാറുകളില്‍ ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയായി.അപകടത്തിൽ പൂര്‍ണമായും അഗ്നി വിഴുങ്ങിയ ദില്ലി റജിസ്ട്രേഷൻ...