കൊച്ചി: വാഹനപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടു കിട്ടുന്ന ഉത്തരവുമായി ആലത്തൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിയ അഭിഭാഷകനോട് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്ത എസ്ഐ റെനീഷിന് രണ്ടു മാസം വെറും തടവ് വിധിച്ച്...
സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധം പുലർത്തിയതായി തെളിവ് ലഭിച്ചതിന് പിന്നാലെ എസ്‌ഐക്ക് സസ്‌പെൻഷൻ. മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്‌ഐ എൻ ശ്രീജിത്തിനെതിരെയാണ് നടപടി. സ്വർണക്കടത്ത് സംഘവുമായി ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന വിവരത്തെ തുടർന്ന് ഇയാൾക്കെതിരെ വകുപ്പുതല...
കോഴിക്കോട്: നിയന്ത്രണം വിട്ട് പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു. എസ്ഐ അടക്കം നാല് പേർക്ക് പരിക്ക്. കോഴിക്കോട് കായണ്ണയിലാണ് അപകടമുണ്ടായത്. പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപെട്ടത്. പേരാമ്പ്ര എസ്‌ഐ ജിതിൻ വാസ്, സിവിൽ...
പത്തനംതിട്ട: മദ്യലഹരിയിൽ ജില്ലാ ആശുപത്രിയിൽ ബഹളം വച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത യുവാവ് എസ്ഐയെ തള്ളിയിട്ട് കൈയോടിച്ചു. ആറന്മുള എസ്ഐ സജു ഏബ്രഹാമിന്റെ കൈയ്യാണ് ഒടിഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30നാണ് യുവാവിന്റെ പരാക്രമം നടന്നത്....