ശിവഗിരി തീര്‍ത്ഥാടകര്‍ക്കായി വര്‍ക്കലയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച് റെയില്‍വേ മന്ത്രാലയം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോട്ടയത്ത് നിന്നാണ് വര്‍ക്കലയിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക.
87-ാം തീര്‍ത്ഥാടന കാലത്ത്...
തിരുവനന്തപുരം: 87ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാവി ഇന്ത്യ ജാതിരഹിതമായിരിക്കണമെന്ന് തീര്‍ത്ഥാടനപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു.
'ഈ തീര്‍ത്ഥാടനം പുതിയ തുടക്കമാകട്ടെ. ഗുരുദേവന്‍ ഹിന്ദുവായി...
ശിവഗിരി: 87-ാമത് മഹാതീര്‍ത്ഥാടനം ശിവഗിരിയില്‍ നാളെ ആരംഭിച്ച് ജനുവരി ഒന്നിന് സമാപിക്കും. അറിവ്, ആരോഗ്യം, ആത്മീയത എന്നീ ആശയങ്ങളെ മുന്‍നിറുത്തിയുള്ള തീര്‍ത്ഥാടനത്തിന് എക്കാലത്തെയും വലിയ തീര്‍ത്ഥാടക പ്രവാഹമാണ് പ്രതീക്ഷിക്കുന്നത്.
30 രാവിലെ 7.30ന് ശ്രീനാരായണ...
87-ാമത് ശിവഗിരി തീർത്ഥാടനം നടക്കുന്ന ഡിസംബർ 30, 31, ജനുവരി 1 തീയതികൾ ഇത്തവണ സർക്കാരാഫീസുകൾക്ക് പ്രവൃത്തിദിനങ്ങളാണ്. ക്രിസ് മസ് അവധികഴിഞ്ഞ് സ്കൂളുകളും തുറക്കും. ഈ സാഹചര്യത്തിൽ ക്രിസ് മസ് അവധി ദിവസങ്ങൾ...