തളിപ്പറമ്പ് : കരിമ്പം കില ഉപകേന്ദ്രത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംസാരിക്കവെ സദസ്സിലേക്ക് പാമ്പ് ഇഴഞ്ഞെത്തിയ പാമ്പ് പരിഭ്രാന്തി പരത്തി. സ്ത്രീകൾ ഇരിക്കുന്ന സ്ഥലത്താണു പാമ്പ് ഇഴഞ്ഞെത്തിയത്. പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായ...
ഹൈദരാബാദ് : പ്രളയ ജലത്തിലൂടെ വീട്ടിൽ കയറിയക്കൂടിയ പാമ്പിനെ പിടികൂടാൻ, വിവരമറിയിച്ചിട്ടും മുനിസിപ്പൽ അധികൃതർ എത്താത്തതിൽ കടുത്ത പ്രതിഷേധ മാർഗം സ്വീകരിച്ച് യുവാവ്. വീട്ടിൽക്കയറിയ പാമ്പിനെ പിടികൂടി മുനിസിപ്പൽ ഓഫീസിനുള്ളിൽ തുറന്നുവിട്ടായിരുന്നു യുവാവ്...
മലപ്പുറം : പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ വീണ്ടും പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ സര്‍ജിക്കല്‍ വാര്‍ഡിലെ വാതിലിന്റെ ഫ്രെയ്മിനുള്ളില്‍ കയറിക്കൂടിയ പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ പിടികൂടാൻ ഒടുവിൽ അലൂമിനിയം വാതില്‍ അഴിച്ചുമാറ്റേണ്ടി വന്നു....
ലക്‌നൗ: പാമ്പിനെ ചവച്ചരച്ചുകൊന്ന് മൂന്ന് വയസുകാരൻ. ഉത്തർപ്രദേശിലാണ് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അരികിലേക്കെത്തിയ പാമ്പിനെയാണ് കുട്ടി ചവച്ചരച്ചത്. ഉത്തർ പ്രദേശിലെ ഫറൂഖാബാദിലാണ് സംഭവം.
അക്ഷയ് എന്ന മൂന്നുവയസുകാരനാണ് പാമ്പിനെ ചവച്ചുകൊന്നത്. കുറ്റിക്കാട്ടിൽ നിന്ന് അടുത്തേക്കെത്തിയ പാമ്പിനെ...