വാഷിംഗ്ടണ്‍: ലോകത്തിലുള്ള സകലരെയും അമ്പരിപ്പിച്ച കാര്യമാണ് പറക്കും കാർ. എന്നലിപ്പോഴതാ, വാഹനപ്രേമികളെ ഞെട്ടിച്ചുകൊണ്ട് പറക്കും ബൈക്കുകളും വിപണിയിലേക്ക് എത്തിയിരിക്കുകയാണ്. പറക്കും ബൈക്കിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടുകൂടി വാഹനപ്രേമികൾ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.
ഹോളിവുഡ് ചിത്രം സ്റ്റാര്‍...
സാംസങ്ങിലെ റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ടീമുമായി ചേർന്ന് മനുഷ്യവിസർജ്യം ചാരമാക്കുന്ന പുതിയ ടോയ്‌ലെറ്റ് വികസിപ്പിക്കാനൊരുങ്ങി ബിൽ ഗേറ്റ്‌സ്. ഇതിനായി ടോയ്‌ലെറ്റിന്റെ പ്രോട്ടോടൈപ്പ് തയാറായതായാണ് വിവരം. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ 'റീഇൻവെന്റ്...
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ ചരിത്രം സൃഷ്ടിച്ച് ആറ് ട്രക്കർമാർ. സെപ്തംബർ ഒന്നിനാണ് ട്രെക്കറും വഴികാട്ടിയുമായ അഭിഷേഖ് പൻവാർ എന്ന 25കാരൻ തന്റെ മറ്റ് അഞ്ച് ടീമംഗങ്ങൾക്കൊപ്പം ഉത്തരാഖണ്ഡിൽ കന്യക തടാകം കണ്ടെത്തിയത്. രുദ്രപ്രയാഗ് ജില്ലയിൽ...
ലണ്ടൻ: വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ടോയ്‌ലെറ്റിൽ പോയ വിദ്യാർത്ഥിനി ആൺ കുഞ്ഞിനെ പ്രസവിച്ചതായി റിപ്പോർട്ടുകൾ. യുകെയിലെ സൗത്ത്ഹാംപ്റ്റൺ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് പെട്ടെന്നൊരു കുഞ്ഞിന് ജന്മം നൽകിയത്.
ഗർഭിണികൾക്ക് അനുഭവപ്പെടുന്ന ലക്ഷണങ്ങളൊന്നും തന്നെ 20-കാരിയായ...
കണ്ണൂർ: കല്യാണം എപ്പോഴും ആഘോഷവും അതുപോലെ വ്യത്യസ്തവും ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഇപ്പോൾ, ഓരോ കല്യാണവും ആകൃഷ്ടമാക്കുന്നതിൽ വിഡിയോക്കും ഫോട്ടോയ്ക്കും വലിയൊരു പങ്കുണ്ട്. കണ്ണൂരിലെ കല്യാണ വീട്ടിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ...