https://youtu.be/rr32CkpSkEY
കാല്‍പ്പന്ത് കളിയുടെ ചിറകിലേറിയാണോ കൊറോണ സ്പെയിനിലെത്തിയത്..? സ്പെയിനിലേക്ക് കോവിഡ് എത്തിയ വഴി.. ഒപ്പം ഇന്നത്തെ ദുഖാര്‍ത്തമായ സ്പാനിഷ് അവസ്ഥാന്തരങ്ങളും..
മാഡ്രിഡ് : ഇറ്റലി കഴിഞ്ഞാല്‍ കൊറോണ ഏറ്റവും കൂടുതല്‍ നാശം വിതച്ചിരിക്കുന്നത് സ്‌പെയിനിലാണ്. സ്‌പെയിനില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇന്നലെ മാത്രം സ്‌പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തത് 7,937 കേസുകളാണ്. ഇതോടെ...