ഭൂമിശാസ്ത്രം വെച്ചുനോക്കുമ്പോൾ തമിഴ്നാടിന്‍റെ ഭാഗമാണെങ്കിലും കേരളത്തിൽ നിന്നുള്ള സഞ്ചാരികളുടെയും തീർത്ഥാടകരുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം, വേളിമലൈ കുമാരസ്വാമി ക്ഷേത്രം. കന്യാകുമാരിയിൽ നാഗര്‍കോവിലിന് സമീപം സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് വേളിമലൈ കുമാരസ്വാമി ക്ഷേത്രം.
കുമാര ക്ഷേത്രം...
മഹാദേവൻ്റെയും പാര്‍വ്വതി ദേവിയുടെയും ഓമനപുത്രനായ ഗണപതി ഭഗവാൻ്റെ ജന്മദിവസമാണ് ഇന്ന്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായക ചതുര്‍ത്ഥി ആഘോഷിച്ചുവരുന്നത്. കേരളത്തിന് പുറമേ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളാണ് ഇന്നത്തെ ദിവസം നടക്കുക....
ഏത് കർമ്മവും മംഗളകരമായിത്തീരാൻ അത് ആരംഭിക്കും മുമ്പ് ഗണപതിഭഗവാനെ സ്മരിക്കണം. വിഘ്നങ്ങളെല്ലാം അകറ്റി ആശ്രിതരെ അതിവേഗം അനുഗ്രഹിക്കുന്ന വിനായകനെ പ്രീതിപ്പെടുത്താനുള്ള ഏറ്റവും എളുപ്പ വഴി ക്ഷേത്രത്തിൽ തേങ്ങയടിക്കുകയും ഗണപതി ഹോമവും മറ്റ് ഇഷ്ട...
ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. പരമശിവൻ്റെയും പാർവതിദേവിയുടേയും രണ്ടാമത്തെ പുത്രനായ ഗണപതിയെ ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് കണക്കാക്കുന്നത്. എന്തു കാര്യം ചെയ്യാൻ തുടങ്ങുന്നതിന് മുൻപും ഗണപതിയെ പ്രീതിപ്പെടുത്തണം എന്നതൊരു ആചാരമാണ്. കാരണം...
ഏത് പുണ്യകർമ്മം തുടങ്ങുമ്പോഴും ഗണപതിയെ ആദ്യം വന്ദിക്കുന്നു. എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും ഗണപതി ഹോമം പ്രധാനമാണ്. വീട്ടിലും ക്ഷേത്രങ്ങളിലുംഗണപതി ഹോമങ്ങൾ നടത്തുക പതിവുണ്ട്. വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങൾ വർദ്ധിക്കാനായി നടത്തുന്ന പ്രധാന...