മത്സരത്തിനിടെ ലയണല്‍ മെസ്സിയെ കെട്ടിപ്പിടിച്ച പതിനെട്ട് കാരനെ അറസ്റ്റ് ചെയ്ത് ചൈനീസ് പോലീസ്. അര്‍ജന്റീനയും ഓസ്ട്രേലിയയും തമ്മില്‍ ബീജിംഗില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് 18കാരന്‍ മെസ്സിയെ ഓടിച്ചെന്ന് കെട്ടിപിടിക്കുന്നത്.സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ്...
പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ് ജംപില്‍ മലയാളി താരം എം ശ്രീശങ്കറിന് മൂന്നാം സ്ഥാനം. 8.09 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ മൂന്നാമതെത്തിയത്. വികാസ് ഗൗഡയ്ക്കും നീരജ് ചോപ്രയ്ക്കും ശേഷം ഡയമണ്ട്...
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ 296 റണ്‍സില്‍ പുറത്താക്കി ഓസ്‌ട്രേലിയ.ഇന്ത്യൻ താരങ്ങളായ അജിന്‍ക്യ രഹാനെ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവർ അര്‍ദ്ധ സെഞ്ച്വറി നേടി.ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 469 റണ്‍സില്‍ പുറത്തായിരുന്നു.ഉച്ച ഭക്ഷണത്തിന് കളി...
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യ ബാറ്റിംഗ് ഓസ്ട്രേലിയക്ക്.ഇന്ത്യൻ താരം അശ്വിന് ടീമിൽ ഇടം ലഭിച്ചില്ല. ജഡേജ കളിക്കും. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നീ മൂന്ന് സ്പെഷ്യലിസ്റ്റ് പേസർമാർ...
ദില്ലി: ഐഎസ്എല്ലിൽ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചതിന് ഏർപ്പെടുത്തിയ പിഴശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ അപ്പീൽ തള്ളി കോടതി.10 മത്സരങ്ങളിലെ വിലക്കിനെതിരായ കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ ഹർജിയും തള്ളി.4 കോടി...