തിരുവനന്തപുരം : മുഴപ്പിലങ്ങാട് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പതിനൊന്നു വയസുകാരൻ നിഹാൽ നൗഷാദ് ദാരുണമായി കൊല്ലപ്പെട്ടത് വേദനയുണ്ടാക്കുന്നതാണെന്ന് പ്രതികരിച്ച് രമേശ് ചെന്നിത്തല.
"പിണറായി സർക്കാർ മനുഷ്യ ജീവന് പുല്ല് വിലയാണ് നല്‍കുന്നത്. സ്വന്തക്കാരുടെയും ഇഷ്ടക്കാരുടെയും പോക്കറ്റ്...
തിരുവനന്തപുരം : കേരളം ലോകോത്തരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൈംസ് സ്‌ക്വയറില്‍ അവകാശപ്പെടുമ്പോള്‍ സംസ്ഥാനത്ത് തെരുവുനായയുടെ ആക്രമണത്തില്‍ ഒരു ജീവന്‍ നഷ്ടമായെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കുറ്റപ്പെടുത്തി. ജനങ്ങൾക്ക് പേടി...
സർക്കാർ ജീവനക്കാരുടെ സ്ഥാപന ജംഗമ വസ്തുക്കൾ വാങ്ങലുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ കർശനമാക്കി സംസ്ഥാന സർക്കാർ. വിജിലൻസ് നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് അതാത് വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദ്ദേശം നൽകി. വാങ്ങുന്ന...
കട്ടപ്പന : സംസ്ഥാന സർക്കാരിനും വനംവകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാര്‍ ജോസ് പുളിക്കൽ രംഗത്ത്. കാട്ടുപോത്ത് നിയമസഭയിലോ പാർട്ടി ഓഫിസിലോ കയറിയാൽ നോക്കി നിൽക്കുമോ എന്ന് ചോദിച്ച അദ്ദേഹം...
കൊച്ചി : ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനു ഹൈക്കോടതി നോട്ടിസ് അയച്ചു. കൊല്ലം മുളങ്കാടകം സ്വദേശി...