Tuesday, December 16, 2025

Tag: statue

Browse our exclusive articles!

ആദിയോഗിയുടെ 112 അടി പ്രതിമ ബംഗളൂരുവിൽ;അനാച്ഛാദനം ചെയ്യപ്പെടുന്നത് ലോകത്തിലെ ഏറ്റവും വലിയ മുഖപ്രതിമയെന്ന ഖ്യാതിയുള്ള കോയമ്പത്തൂരിലെ പ്രതിമയുടെ തനി പകർപ്പ്

ബംഗളൂരു: ലോകം മുഴുവൻ അംഗീകരിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന യോഗയുടെ പിറവിക്കു പിന്നിലെ മഹാചാര്യൻ ആദിയോഗിയുടെ 112 അടി പ്രതിമ, 2023 ജനുവരി 15-ന് ബംഗളൂരുവിനടുത്ത് ചിക്കബല്ലാപുരയിലുള്ള സദ്ഗുരു സന്നിധിയിൽ അനാച്ഛാദനം ചെയ്യും. കർണാടക...

280 മെട്രിക് ടൺ ഭാരം; 28,000 മണിക്കൂർ അദ്ധ്വാനം; ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിൽപമായ നേതാജിയുടെ പ്രതിമ അനാച്ഛാദനം ഇന്ന്

ദില്ലി : നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ നിർമ്മിക്കുന്നതിനായി ശിൽപ്പികൾ ചിലവഴിച്ചത് 28,000 മണിക്കൂറെന്ന് റിപ്പോർട്ട്. 280 മെട്രിക് ടൺ ഭാരമുള്ള മോണോലിത്തിക്ക് ഗ്രാനൈറ്റ് ബ്ലോക്കിൽ നിന്നാണ് ബ്ലാക്ക് ഗ്രാനൈറ്റ് പ്രതിമ...

രാഷ്ട്രപിതാവിനെ,ഖാലിസ്ഥാൻ ഭീകരന്മാർ തുണിയിട്ട് മൂടി

 ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണയുമായി വാഷ്ങ്ടൺ ഡി.സിയിലെ ഇന്ത്യൻ എംബസിക്ക് മുന്നിലുള്ള മഹാത്മാഗാന്ധി പ്രതിമയോട് അനാദരവ് കാട്ടി 'ഖാലിസ്ഥാൻ' വിഘടനവാദികളുടെ പ്രതിഷേധം. ഇന്ത്യൻ എംബസിക്ക് മുന്നിലെ മഹാത്മാഗാന്ധി മെമ്മോറിയൽ പ്ലാസയിലെ പ്രതിമ ശനിയാഴ്ചയാണ്...

നൂറ്റാണ്ടുകൾക്ക് ശേഷം അന്നപൂർണ ദേവീ വിഗ്രഹം മടങ്ങി വരുന്നു; മടങ്ങിവരുന്നത് വാരണാസിയിൽ നിന്ന് മോഷ്ടിക്കപ്പെട്ട ദേവീ വിഗ്രഹം

കാനഡ: അന്നപൂർണ ദേവിയുടെ ശിലാ പ്രതിമ ഇന്ത്യയിലേക്ക് മടക്കിനൽകാൻ കാനഡ ഒരുങ്ങുന്നു, ഒരു നൂറ്റാണ്ടിലേറെ മുമ്പ് മോഷ്ടിച്ച് രാജ്യത്തേക്ക് കൊണ്ടുപോയി എന്ന് കരുതുന്ന പ്രതിമയാണ് ഇന്ത്യയിലേക്ക് തിരിച്ചു വരുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ പ്രതിമ...

അംബേദ്ക്കറിന്റെ പ്രതിമ തകർത്ത് മാലിന്യക്കൂമ്പാരത്തിൽ‌ തള്ളിയ സംഭവം; മുനിസിപ്പൽ കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു

ഹൈദരാബാദ്: ഡോ. ബിആർ അംബേദ്‌കറിന്റെ പ്രതിമ തകർത്ത് മാലിന്യക്കൂമ്പാരത്തിൽ‌ തള്ളിയ സംഭവത്തിൽ അന്വേഷത്തിന് ഉത്തരവിട്ടു. അംബേദ്‌കർ ജയന്തി ആഘോഷത്തിന്റെ ഭാ​ഗമായി ഹൈദരാബാദ് സെൻട്രൽ മാളിന് സമീപം പ്രതിഷ്ഠിക്കാൻ തയ്യാറാക്കിയ അംബേദ്‌കറിന്റെ ...

Popular

ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കം ! ജോർദാനിലെത്തിയ നരേന്ദ്രമോദിയ്ക്ക് ഉജ്ജ്വല സ്വീകരണം ; പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യ – ജോർദാൻ നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികത്തിൽ

അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി...

തലമുറ മാറ്റത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ! ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ

ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ...
spot_imgspot_img