വയനാട്:പൾസർ ബൈക്കുകൾ മോഷ്ടിക്കുന്ന സംഘം പിടിയിൽ.പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്ന് പേരെയാണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്.
തരുവണയിൽ നിന്നും കളവുപോയ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.പേരാമ്പ്ര സ്വദേശികളായ അൽഫർദാൻ, വിനയൻ എന്നിവരാണ്...
പെരുമ്പാവൂർ:വീട്ടിൽ നിന്നും ലാപ്‌ടോപ്പും മൊബൈൽ ഫോണും കവർന്ന കേസിൽ മോഷ്ടാവും മോഷണമുതൽ വിൽപ്പനക്കാരും പിടിയിൽ. മോഷ്ടാവായ തിരുവനന്തപുരം ചെങ്കൽ വഞ്ചിക്കുഴി കടപ്പുരക്കൽ പുത്തൻ വീട്ടിൽ സതീഷ് (27), വിൽപ്പനക്കാരായ വെസ്റ്റ് ബംഗാൾ മുർഷിദാബാദ്...
മൂന്നാർ : സ്വർണം മോഷ്ടിച്ചത് കേസായതോടെ രക്ഷപ്പെടാൻ ശ്രമിച്ച് യുവതിയും ബന്ധുക്കളും. നല്ല തണ്ണി ഈസ്റ്റ് ഡിവിഷനിലെ ആറു മുറി ലയത്തിലാണ് മോഷണം നടന്നത്. ടൗണിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായ യുവാവും ഭാര്യയും...