തിരുവനന്തപുരം: സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്തെ റേഷൻ കടകൾ നാളെ വരെ അടച്ചിടും.മറ്റന്നാൾ മുതൽ 3 ദിവസം വരെ ഏഴ് ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി റേഷൻ വിതരണ സമയം ചുരുക്കാനാണ് തീരുമാനം....
തിരുവനന്തപുരം: ശമ്പള വിതരണം വൈകുന്നതിനെ തുടർന്ന് പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരം ഇന്ന് മുതൽ ആരംഭിക്കും. സിഐടിയുവും ഐഎൻടിയുസിയും ഒന്നിച്ചാണ് പ്രതിഷേധ ധർണയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്ആർടിസി തിരുവനന്തപുരം ചീഫ്...
മലപ്പുറം:എടപ്പാളിൽ ജനങ്ങളെ ദുരിതത്തിലാക്കികൊണ്ട് ബസുകളുടെ മിന്നൽ പണിമുടക്ക്.കഴിഞ്ഞദിവസം ഉണ്ടായ സംഘർഷത്തിൽ ബസ് ജീവനക്കാർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഓടാൻ തയ്യാറായി വന്ന ബസുകളെ സമരക്കാർ തടഞ്ഞു.
മിന്നൽ പണിമുടക്ക് വിദ്യാർത്ഥികളടങ്ങുന്ന യാത്രക്കാരെ ദുരിതത്തിലാക്കി. പ്രദേശത്ത്...
തിരുവനന്തപുരം : രണ്ടാം ഇടതുസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളയല്‍ സമരം സംഘടിപ്പിക്കാനും സര്‍ക്കാരിനെതിരായ സമരങ്ങൾ കടുപ്പിക്കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമെടുത്തു. നിയമസഭയില്‍ സര്‍ക്കാരിനെ തുറന്നുകാട്ടാനായെന്നും സര്‍ക്കാര്‍ ഒളിച്ചോടിയെന്നും യോഗം നിരീക്ഷിച്ചു. ആര്‍എസ്പി...
കോഴിക്കോട് : പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരവുമായി യുവതിയുടെ കുടുംബം. കോഴിക്കോട് ഫാത്തിമ ആശുപത്രിക്ക് മുൻപിലാണ് കുടുംബത്തിന്റെ സമരം. കുന്നമംഗലം ജനകീയ ആക്ഷൻ കമ്മിറ്റിയാണ് സമരത്തിന് നേതൃത്വം...