കോഴിക്കോട് : നാളെ കോഴിക്കോട് ജില്ലയിൽ ഡോക്ടർമാരുടെ പണിമുടക്ക്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചതിനെ തുടർന്നാണ് കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാരുടെ പ്രതിഷേധം നടക്കുന്നത്. രാവിലെ ആറു മുതൽ വൈകീട്ട്...
കോഴിക്കോട് : പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യമുന്നയിച്ച് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ മുന്നിൽ സമരം ചെയ്ത ഹർഷിന സമരം പിൻവലിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ...
ലണ്ടൻ : ബ്രിട്ടണിൽ ദീർഘകാലമായി നിലനിൽക്കുന്ന നഴ്‌സുമാരുടെ പണിമുടക്ക് താൽക്കാലികമായി നിർത്തി, ശമ്പളവും തൊഴിൽ സാഹചര്യങ്ങളും സംബന്ധിച്ച് സർക്കാരുമായി നടത്തുന്നത് സംബന്ധിച്ചാണ് സമരം നിർത്തിയത് .
ആരോഗ്യമന്ത്രി സ്റ്റീവ് ബാർക്ലേ മെഡിക്കൽ പ്രതിനിധികളുമായി കൂടിക്കാഴ്ച...
തിരുവനന്തപുരം : ഇന്ധന സെസിനെതിരായ യുഡിഎഫിന്‍റെ രാപ്പകൽ സമരം ഇന്ന് തുടങ്ങും. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെതിരെ കടുത്ത പ്രതിഷേധ പരിപാടികളാണ് യുഡിഎഫ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ്...
തൃശൂർ : വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണമെന്നും വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ. ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് സ്വകാര്യ ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർധിപ്പിച്ച...