Sunday, May 5, 2024
spot_img

ബ്രിട്ടണിലെ രോഗികൾക്ക് താത്കാലികാശ്വാസം!!
സുനക് സർക്കാരുമായി ചർച്ചകൾ നടത്തുന്നു; നഴ്‌സുമാർ സമരം താൽക്കാലികമായി നിർത്തി

ലണ്ടൻ : ബ്രിട്ടണിൽ ദീർഘകാലമായി നിലനിൽക്കുന്ന നഴ്‌സുമാരുടെ പണിമുടക്ക് താൽക്കാലികമായി നിർത്തി, ശമ്പളവും തൊഴിൽ സാഹചര്യങ്ങളും സംബന്ധിച്ച് സർക്കാരുമായി നടത്തുന്നത് സംബന്ധിച്ചാണ് സമരം നിർത്തിയത് .

ആരോഗ്യമന്ത്രി സ്റ്റീവ് ബാർക്ലേ മെഡിക്കൽ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ആദ്യഘട്ട ചർച്ചകൾ ആരംഭിക്കുമെന്ന് റോയൽ കോളേജ് ഓഫ് നഴ്സിംഗ് (ആർസിഎൻ) വൃത്തങ്ങൾ അറിയിച്ചു.
ശമ്പളം, വ്യവസ്ഥകൾ, പരിഷ്കാരങ്ങൾ എന്നിവയാകും ചർച്ചയിൽ പ്രധാന വിഷയമാകുന്നത്.

Related Articles

Latest Articles