ആലപ്പുഴ: ചെന്നിത്തല പള്ളിയോടം മറിഞ്ഞ് പതിനഞ്ചു വയസ്സുകാരനെ കാണാതായി. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ അദിത്യനെയാണ് കാണാതായത്.
ഇന്ന് രാവിലെ 8.30നാണ് സംഭവം. ആറൻമുള ഉതൃട്ടാതി വള്ളംകളിയിൽ പുറപ്പെടാൻ തുടങ്ങവെയാണ് അപകടം ഉണ്ടാകുന്നത്....
നീലേശ്വരം: കാസർകോട് ജില്ലയിൽ നീലേശ്വരത്തിനടുത്ത് ചായ്യോത്ത് ജിഎച്ച്എസ്എസിൽ പഠിക്കുന്ന അരുൾ വിമൽ (15) ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ചായ്യോം കുണ്ടാരത്ത് താമസിക്കുന്ന ചെറുപുഴ സ്വദേശികളായ പരേതനായ കായികാധ്യാപകൻ അമൽജോസിന്റെയും ചായ്യോത്ത് ജിഎച്ച്എസ്എസ് അധ്യാപിക...
ബീഹാർ: പട്നയിൽ ആറു വയസ്സുകാരനായ വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. അദ്ധ്യാപകൻ കുട്ടിയെ ക്രൂരമായി തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. മറ്റൊരു വിദ്യാർത്ഥിനിയുമായി സംസാരിക്കുന്നത് കണ്ടു എന്ന പേരിലാണ് വിദ്യാർഥിയെ...
മംഗളൂരു: സ്കൂൾ ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർഥി അമ്മയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേരാന്‍ കഴിയാത്തതില്‍ വിഷമിച്ച് ആത്മഹത്യ ചെയ്തു. വാര്‍ഡന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് കുട്ടി സ്‌കൂള്‍ ഹോസ്റ്റലില്‍ ജീവനൊടുക്കിയത്. ബെംഗളൂരു സ്വദേശി...
ബംഗളൂരു: വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ ബൈബിളുമായി വരണം. കർണാടകയിലെ ക്ലാരൻസ് സ്‌കൂളിലാണ് പുതിയ വിവാദം ഉടലെടുത്തത്. വിദ്യാർത്ഥികൾ നിർബന്ധമായും ബൈബിൾ കൊണ്ടുവരണ മെന്നും അത് രക്ഷിതാക്കൾ എതിർക്കരുതെന്നും ബംഗളുരു ക്ലാരൻസ് ഹൈസ്കൂൾ നിബന്ധന...