കൊണ്ടോട്ടി : മലപ്പുറത്ത് 19-കാരിയായ നവവധു ആത്മഹത്യ ചെയ്ത നിലയിൽ . കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിനെ (19)യാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്തത നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി...
പട്ടാമ്പിയിൽ ജപ്തി നടപടി നേരിട്ടതിനെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസ്സെടുത്തു. പട്ടാമ്പി കിഴായൂര്‍ കിഴക്കേ പുരക്കല്‍ ജയ (48)യാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ...
പാലക്കാട്: പട്ടാമ്പിയിൽ ജപ്തി നടപടി നേരിട്ടതിനെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പട്ടാമ്പി കീഴായൂർ സ്വദേശി ജയ(48)യാണ് മരിച്ചത്. ജപ്തി നടപടി സ്വീകരിക്കുന്നതിനായി ഷൊർണൂർ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ്...
കൊല്ലം : കുന്നത്തൂരില്‍ പത്താംക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ദമ്പതിമാര്‍ അറസ്റ്റില്‍. കുന്നത്തൂര്‍ തിരുവാതിര വീട്ടില്‍ ഗീതുമോള്‍(32), ഭര്‍ത്താവ് സുരേഷ്(38) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ...
കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്തു. റിസോര്‍ട്ടിലെ കെയർടേക്കറായ പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിൽ ഉന്ന് ഉച്ചയോടെയായിരുന്നു സംഭവം. റിസോര്‍ട്ടിൽ നിന്ന് ഓടിപ്പോയ ജീവനക്കാരനെ...