Saturday, May 18, 2024
spot_img

Tag: sureshgopi

Browse our exclusive articles!

വിസ്മയയ്ക്ക് എന്നെ വിളിച്ചുകൂടായിരുന്നോ? അവന്റെ കുത്തിനു പിടിച്ചു, രണ്ടെണ്ണം കൊടുക്കുമായിരുന്നു… വൈകാരികമായി പ്രതികരിച്ച് സുരേഷ്ഗോപി എംപി

കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ വിസ്മയ അനുഭവിക്കേണ്ടിവന്ന പീഡനവും ആ പെൺകുട്ടിയുടെ മരണവുമെല്ലാം ഏറെ ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വൈകാരികമായി പ്രതികരിച്ചിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ​ഗോപി. വിസ്മയ തന്നെ...

എന്നെ ചാണകസംഘിയെന്ന് വിളിച്ചോളൂ; ഗുരുദേവന്റെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണ്; ചിലർ വസിക്കുന്ന പോലെ മറ്റ് മാലിന്യങ്ങൾകൊണ്ട് മെഴുകിയ തറയിലല്ല നമ്മുടെ വാസം; വിമർശകർക്ക് നേരെ മാസ്സ് ഡയലോഗുമായി ആക്ഷൻ ഹീറോ

കോഴിക്കോട്: ‘ഞാൻ ലോകം ആരാധിക്കുന്ന നരേന്ദ്രമോദിയുടെ പ്രഥമശിഷ്യനാണ്. അദ്ദേഹത്തിന്റെ പോരാളിയാണ്..നിങ്ങൾ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂ..’ കോഴിക്കോട് ബിജെപി പ്രചാരണപരിപാടിയിൽ ഇന്നും സജീവമായി സുരേഷ്ഗോപി എംപി. ചാണസംഘി എന്ന ആക്ഷേപിക്കുന്നവരോട് താരത്തിന്റെ മറുപടി...

പിറന്നാള്‍ ദിനത്തില്‍ സുരേഷ് ഗോപിക്ക് വ്യത്യസ്തമായ ആശംസയുമായി രാധിക; പോസ്റ്റ് വൈറലാവുന്നു

നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ആരാധകരും താരങ്ങളുമുള്‍പ്പടെ സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. എന്നാല്‍ ത്യസ്തമായ ആശംസയുമായി എത്തിരുക്കുകയാണ് രാധിക.ക്ലാസ്‌മേറ്റ്‌സിലൂടെ പ്രേക്ഷകരുടെ സ്വന്തം റസിയയായി മനം...

കമ്മീഷണറുടെ 25- വാർഷികം ആഘോഷിച്ച് സുരേഷ്‌ഗോപി; ആഘോഷം വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം

തൃശൂർ: സൂപ്പർഹിറ്റ് ചിത്രം കമ്മീഷണറുടെ 25- വാർഷികം ആഘോഷിച്ച് സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ തൃശൂര്‍ പുല്ലേഴി സെന്റ് ജോസഫ് വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പമാണ് താരം ആഘോഷത്തിൽ പങ്കു ചേർന്നത്. കമ്മീഷണറിലെ തീപ്പൊരി...

ഗുരുവായൂരപ്പനെയും വടക്കുംനാഥനെയും ദർശിച്ചു നാമനിര്‍ദേശ പത്രിക സമർപ്പിക്കാനൊരുങ്ങി സുരേഷ് ഗോപി

വയനാട്: തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും വടക്കുംനാഥ ക്ഷേത്രത്തിലും സുരേഷ് ഗോപി പ്രാർത്ഥന നടത്തി. മണ്ഡലത്തില്‍ പലയിടത്തും വ്യക്തിപരമായ സന്ദർശനങ്ങൾ നടത്തുന്ന...

Popular

സ്‌കൂൾ തുറക്കൽ ! വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം ; എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img