ജൂലൈ നാലിനോട് ….
"ഒരു സത്പുത്രനായി കാശിയിലെ വീരേശ്വരനോട് പ്രാർത്ഥിച്ചപ്പോൾ, ഭഗവാൻ അദ്ദേഹത്തിന്റെ ഭൂതഗണത്തിൽ നിന്ന് ഒരുവനെ എനിക്ക് പുത്രനായി നൽകി."
അടങ്ങിയിരിക്കാൻ കഴിയാത്ത ഊർജ്ജവുമായി ഓടി നടന്നിരുന്ന തന്റെ പുത്രൻ നരേന്ദ്രനെ പറ്റി ഭുവനേശ്വരി...
ഇന്ത്യയുടെ ആത്മാവിനെയും ആത്മാഭിമാനത്തെയും തൊട്ടുണർത്തിയ യുവ സംന്യാസിയായിരുന്ന സ്വാമി വിവേകാനന്ദൻ സമാധിയായിട്ട് ഇന്ന് 119 കൊല്ലം പിന്നിടുന്നു. 1902 ജൂലായ് 4ന് കൊൽക്കത്ത ഹൗറയിലെ ബേലൂർ മഠതിൽ 39 ആം വയസ്സിൽ ആയിരുന്നു...
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകവും സനാതന ധർമ്മത്തിന്റെ മൂല്യങ്ങളും ലോകത്തിനു കാട്ടിക്കൊടുത്ത ആത്മീയാചാര്യൻ സ്വാമി വിവേകാനന്ദന്റെ സ്‌മൃതിദിനമാണ് ഇന്ന്.
1863 ജനുവരി 12 ന് കൊൽക്കത്തയിൽ ജനിച്ച സ്വാമി വിവേകാനന്ദൻ സന്യാസത്തിനു മുമ്പുള്ള ജീവിതത്തിൽ...