taliban

അമേരിക്കൻ എഞ്ചിനീയർ മാർക്ക് ഫ്രെറിക്‌സിനെ താലിബാൻ വിട്ടയച്ചു; തട്ടിക്കൊണ്ടു പോയത് 2020 ഫെബ്രുവരിയിൽ

കാബൂൾ: താലിബാൻ തട്ടിക്കൊണ്ടുപോയ അമേരിക്കൻ എഞ്ചിനീയർ മാർക്ക് ഫ്രെറിക്‌സിനെ വിട്ടയച്ചു. പത്ത് വർഷത്തോളമായി അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്തിരുന്ന എഞ്ചിനീയറും യുഎസ് നേവി വെറ്ററനുമായ മാർക്ക് ഫ്രെറിക്‌സിനെ 2020…

3 years ago

മത ഗ്രന്ഥവുമായി ഇന്ത്യയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന 60 അഫ്ഗാൻ സിഖുകാരെ തടഞ്ഞ് താലിബാൻ

ദില്ലി: മത ഗ്രന്ഥവുമായി ഇന്ത്യയിലേക്ക് സെപ്റ്റംബർ 11ന് പോകാനായി തയ്യാറെടുത്ത അഫ്ഗാൻ സിഖുകാരെ തടഞ്ഞ് താലിബാൻ. സിഖുകാരുടെ ഗുരു ഗ്രന്ഥ സാഹിബ് കൊണ്ടുപോകുന്നതാണ് തടഞ്ഞത്. 1990-കൾ മുതലാണ്…

3 years ago

സ്വാതന്ത്ര്യത്തിനായി പോരാടി അഫ്ഗാൻ സ്ത്രീകൾ

കാബൂള്‍: അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാക്കുകയാണ്. ഇപ്പോഴും അഫ്ഗാനിലെ സ്ത്രീകൾക്ക് സ്വാതന്ത്യമില്ല. ജോലിചെയ്യുന്നതിനും പഠിക്കുന്നതിനും സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാന്‍ സ്ത്രീകള്‍…

3 years ago

അഫാഗാന്റെ അധികാരം താലിബാൻ കൈക്കലാക്കിയിട്ട് ഒരു വർഷം; വാഗ്ദാനങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് അഫ്ഗാനിൽ ഏകാധിപത്യഭരണം; ഒടുവിൽ സ്വാതന്ത്ര്യത്തിനായിതെരുവിലിറങ്ങി സ്ത്രീകൾ, വനിതാപ്രതിഷേധത്തിന് നേരെ വെടിവെച്ച് താലിബാന്‍; ചിതറിയോടി സ്ത്രീകള്‍

കാബൂള്‍: അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാക്കുകയാണ്. ഇപ്പോഴും അഫ്ഗാനിലെ സ്ത്രീകൾക്ക് സ്വാതന്ത്യമില്ല. ജോലിചെയ്യുന്നതിനും പഠിക്കുന്നതിനും സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാന്‍ സ്ത്രീകള്‍…

3 years ago

താലിബാന്റെ മത നേതാവിനെ ചാവേർ ആക്രമണത്തിലൂടെ വധിച്ചു; കൊല്ലപ്പെട്ടത് ഷെയ്ഖ് റഹീമുള്ള, സംഭവത്തിൽ പ്രതികരിക്കാതെ താലിബാൻ നേതൃത്വം

കാബൂൾ: താലിബാന്റെ മത നേതാവിനെ ചാവേർ ആക്രമണത്തിൽ കൊലപ്പെടുത്തി. കാബൂളിൽ നടന്ന ചാവേർ സ്‌ഫോടനത്തിലൂടെയാണ് ഷെയ്ഖ് റഹീമുള്ള ഹഖാനിയെ കൊലപ്പെടുത്തിയത്. താലിബാൻ ഡെപ്യൂട്ടി വക്താവ് ബിലാൽ കരിമയാണ്…

3 years ago

താലിബാന്റെ നിരന്തരമുള്ള പീഡനം മൂലം അഫ്ഗാനിസ്ഥാനിൽ നിന്നും പലായനം ചെയ്ത 31 സിഖുകാർ ഇന്ന് ദില്ലിയിലെത്തും: എല്ലാ സൗകര്യങ്ങളുമൊരുക്കി കേന്ദ്ര സർക്കാർ

ദില്ലി:താലിബാന്റെ പീഡനം മൂലം അഫ്ഗാനിൽ നിന്നും പലായനം ചെയ്യുന്ന 30 സിഖുകാർ കൂടി ഇന്ന് ഇന്ത്യയിലെത്തും. സംഘത്തിൽ സ്ത്രീകളും കുട്ടികളുമുണ്ട്. ഭരണം പിടിച്ചതിന് പിന്നാലെ മതന്യൂനപക്ഷങ്ങളോട് അഫ്ഗാനിൽ…

3 years ago

താലിബാന്റെ കീഴിലും അഫ്ഗാനികൾക്കിഷ്ടം ഇന്ത്യയെ; മോദിയോട് ആദരവ്

അഫ്ഗാൻ ജനതയുടെ 69 ശതമാനം പേരും ഇന്ത്യയെ അഫ്ഗാനിസ്ഥാന്റെ ഏറ്റവും അടുത്ത സുഹൃത്തായാണ് കാണുന്നതെന്നുള്ള റിപ്പോർട്ട് പുറത്ത്. ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂസ് ഏജൻസി അഫ്ഗാനിലെ ജനങ്ങൾക്കിടയിൽ…

3 years ago

തലമുതൽ കാൽപാദം വരെ കറുത്ത ബുർഖ കൊണ്ട് മറയ്‌ക്കണം; നിറത്തിലുള്ള ശിരോവസ്ത്രം ധരിച്ചെത്തിയ പെൺകുട്ടിയെ കോളേജിൽ നിന്ന് ഇറക്കിവിട്ടു

കാബൂൾ: സ്ത്രീകൾ തല മുതൽ പാദം വരെ മറയ്‌ക്കുന്ന തരത്തിൽ ബുർഖ ധരിക്കണമെന്ന് ഉത്തരവിട്ടതിന് പിന്നാലെ പുതിയ ഉത്തരവുമായി താലിബാൻ. നിറത്തിലുള്ള ഹിജാബും ധരിക്കരുത് എന്നാണ് താലിബാന്റെ…

4 years ago

വീണ്ടും സ്ത്രീകളെ അടിച്ചമര്‍ത്തുന്ന നിയമം ; ഹോട്ടലുകളില്‍ സ്ത്രീ-പുരുഷന്മാര്‍ ഒന്നിച്ചിരുന്ന ഭക്ഷണം കഴിക്കരുത്: പുതിയ നിയമവുമായി താലിബാന്‍

  കാബൂള്‍: വീണ്ടും അഫ്ഗാനില്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന നിയമം കൊണ്ടു വന്ന് താലിബാന്‍ ഭരണകൂടം. ഇനി മുതല്‍ രാജ്യത്തെ ഹോട്ടലുകളില്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം…

4 years ago

സ്ത്രീകളുടെ സ്വാതന്ത്ര്യം താലിബാൻ വീണ്ടും ഇല്ലാതാക്കി;അഫ്ഗാനിൽ ഹിജാബ് നിയമം ഉടൻ നീക്കണമെന്ന് മുന്നറിയിപ്പുമായി അമേരിക്ക

  വാഷിംഗ്ടൺ: അഫ്ഗാനിൽ സ്ത്രീകളുടേയും പെൺകുട്ടികളുടേയും സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടികൾ വീണ്ടും തിരികെ കൊണ്ടുവന്ന താലിബാന്റെ നീക്കത്തിനെതിരെ പ്രതികരിച്ച് അമേരിക്ക. ഹിജാബ് നിർബന്ധമാക്കാൻ താലിബാൻ എടുത്ത തീരുമാനം…

4 years ago