കാബൂള്‍ : അഫ്‌ഗാനിസ്ഥാനില്‍ താലിബന്‍ ഭീകരര്‍ക്ക് എതിരെ ആയുധമെടുത്ത് പോരാടാന്‍ ഒരുങ്ങി സ്‌ത്രീകളും. അമേരിക്കന്‍ സേന അഫ്‌ഗാനിസ്ഥാനില്‍ നിന്ന്‌പിന്‍വാങ്ങാന്‍ തുടങ്ങിയതോടെ താലിബന്‍ ഭീകരര്‍ പ്രദേശങ്ങളും കൈയ്യേറാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് പെണ്‍പട രംഗത്ത് എത്തിയത്....
അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാൻ ഭരണമോ? ആശങ്കയുയർത്തുന്ന വാർത്തകളാണ് പുറത്തു വരുന്നത് ,85% പ്രദേശവും കൈയ്യടക്കിയെന്ന് അവകാശപ്പെട്ട് ഇപ്പോൾ താലിബാന്‍ രംഗത്ത്. അഫ്ഗാനിസ്ഥാന്റെ പ്രധാനപ്പെട്ട ഇറാന്‍ അതിര്‍ത്തി ഉള്‍പ്പെടെ താലിബാന്‍ അധീനതയിലാക്കിയെന്നാണ് അവകാശവാദം. അഫ്ഗാനില്‍...
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നൂറ് കണക്കിന് താലിബന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സെപ്തംബര്‍ മാസത്തോടെ അഫ്ഗാനിസ്ഥാനിലുള്ള അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍മാറും എന്ന് ഉറപ്പായതോടെ തീവ്രവാദികള്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ സൈന്യവും ഇവര്‍ക്കെതിരെ...
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 33 താലിബന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബാള്‍ക്ക് പ്രവിശ്യയിലെ കല്‍ദാര്‍, ഷോട്ടേപ്പാജില്ലകളിലെ തീവ്രവാദികളുടെ കേന്ദ്രങ്ങളിലാണ് ശക്തമായ വ്യോമാക്രമണം നടത്തിയത്. പത്തൊമ്പതോളം തീവ്രവാദികള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി സൈനിക...