കാബൂള്‍: പഞ്ച്ശീറിൽ പോരാട്ടം തുടരുന്നു. അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ പിടിക്കാനുള്ള താലിബാനും വടക്കന്‍ സൈന്യവും തമ്മിലുളള ജീവന്മരണ പോരാട്ടം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. പഞ്ച്ശീര്‍ കീഴടക്കിയെന്ന താലിബാന്‍ അവകാശവാദം പ്രതിരോധ സേന തള്ളിയിരിക്കുകയാണ്. അതേസമയം ഇവിടെ...
കാബൂൾ: താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിലെ ജനത കൊടിയ പീഡനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതുവിവരിച്ച് പല ആളുകളും രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർക്ക് അഫ്‌ഗാനിലെ ജീവിതം ദുഷ്കരമെന്ന് തുറന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഒരു യൂട്യൂബർ....
കാബൂൾ: കാബൂളിൽ താലിബാന്റെ നരവേട്ട തുടരുകയാണ്. ഏറ്റവും കൂടുതൽ ഭീകരരുടെ ക്രൂരതയ്ക്ക് ഇരയാകുന്നത് അഫ്ഗാനിലെ സ്ത്രീകളാണ്. ഇപ്പോഴിതാ അഫ്ഗാനിൽ നിന്ന് ദില്ലിയിലെത്തിയ ഒരു സ്‌ത്രീയ്‌ക്കെതിരെ താലിബാൻ ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ്. പെൺമക്കളെ ഭീകരന്മാർക്ക് വിറ്റതിൽ...
കാബൂൾ: താലിബാന്‍ നേതാവുമായി അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തക അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്തു. ടെലിവിഷനില്‍ താലിബാന്‍ വക്താവ് മൗലവി അബ്ദുള്‍ഹഖ് ഹമദുമായാണ്, ബെഹെസ്ത അര്‍ഘന്ദ് എന്ന ലോക പ്രശസ്തയായ പത്രപ്രവര്‍ത്തക അഭിമുഖം നടത്തിയത്....
കാബൂൾ: താലിബാൻ അഫ്ഗാൻ കീഴടക്കിയതുമുതൽ അവിടുത്തെ ജനങ്ങൾ ക്രൂരമായ അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പലരും ജീവൻ രക്ഷിക്കാനായി കാബൂൾ വിമാനത്താവളത്തിൽ എത്തിയ കാഴ്ച നിറകണ്ണുകളോടെയാണ് ലോകം കണ്ടത്. കുഞ്ഞുങ്ങളെ മുള്ളുവേലിയ്ക്കിടയിലൂടെ സൈനികർക്ക് എറിഞ്ഞുകൊടുക്കേണ്ടി വന്ന...