കുമളി: അരിക്കൊമ്പൻ കമ്പത്തെ അതിർത്തി വന മേഖലയിൽ തന്നെ തുടരുന്നു. ഷണ്മുഖ നദി ഡാമിനും പൂസാനം പെട്ടിക്കും ഇടയിലുള്ള വനമേഖലയിലാണ് നിലവിൽ അരിക്കൊമ്പൻ ഉള്ളത്. ആന ഉൾവനത്തിലേക്ക് നീങ്ങാൻ സാധ്യതയെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ...
കുമളി: കമ്പം ടൗണിനെ വിറപ്പിക്കുന്ന അരിക്കൊമ്പനെ മടക്കുവെടിവെക്കാൻ തമിഴ്നാട് സർക്കാരിന്റെ ഉത്തരവ്. കൊമ്പൻ ഇനിയും ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതക്കുമെന്ന് കണ്ടാണ് തമിഴ്നാട് സർക്കാരിന്റെ നീക്കം. ഉത്തരവ് ലഭിച്ചയുടൻ അരിക്കൊമ്പനെ പിടികൂടാനുള്ള...
ഇടുക്കി: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട അരിക്കൊമ്പൻ മേഘമലയിൽ തന്നെ തുടരുന്നു. കൊമ്പന്റെ നീക്കങ്ങൾ തമിഴ്നാട് വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ചിന്നക്കനാലിലെ പോലെ മേഘമലയിൽ അരിക്കൊമ്പൻ...
ഇടുക്കി: ചിന്നക്കനാലിൽ നിന്നും നാടുകടത്തിയ അരിക്കൊമ്പൻ തമിഴ്നാട്ടിലെ മേഘമല ഭാഗത്ത് ചുറ്റിത്തിരിയുകയാണ്. മേഘമലക്കടുത്ത് ആനന്ദ് കാട് എന്ന തേയിലത്തോട്ടത്തിൽ അരിക്കൊമ്പനെ ഇന്നലെ കണ്ടെത്തി. തമിഴ്നാട്ടിലെ ശ്രീവല്ലിപൂത്തൂർ, മേഘമല കടുവ സങ്കേതത്തിലെ വനമേഖലയോട് ചേർന്നുള്ള...
കുമളി: അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിൽ തന്നെ തുടരുന്നു. മേഘമലയിൽ ജനവാസ മേഖലയോട് ചേർന്ന് അരിക്കൊമ്പൻ ഇപ്പോഴും തമ്പടിച്ച് നിൽക്കുന്നുണ്ടെന്നാണ് വിവരം. പ്രദേശത്ത് തമിഴ്നാട് വനം വകുപ്പ്നിരീക്ഷണം ശക്തമാക്കിട്ടുണ്ട്. കൊമ്പനെ വെടി പൊട്ടിച്ച് കാടുകയറ്റാനാണ്...