മലപ്പുറം: താനൂരിൽ 22 പേരുടെ ജീവനെടുക്കാനിടയായ ബോട്ട് അപകടവുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ ജീവനക്കാർക്കെതിരെയും കൊലക്കുറ്റം ചുമത്തി. അപകടത്തില്‍പെട്ട ബോട്ടിന്‍റെ ഉടമ നാസറിനെ കൂടാതെ, അഞ്ച് ജീവനക്കാരാണ് നിലവിൽ അറസ്റ്റിലായത്....
മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഡ്രൈവർ ദിനേശൻ ഒടുവിൽ പിടിയിൽ. താനൂരിൽ വെച്ചാണ് ദിനേശന്‍ പോലീസിന്റെ വലയിൽ അകപ്പെട്ടത്. ബോട്ടുമ നാസറിനെ കഴിഞ്ഞ ദിവസം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു....
മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ ബോട്ട് ഉടമ നാസറിനെതിരെ കൊലക്കുറ്റം കൂടി ചുമത്തി പോലീസ്. അപകട സാധ്യത ബോധ്യപ്പെട്ടിട്ടും ബോട്ട് സര്‍വീസ് നടത്തിയതിനാലാണ് നടപടി. ഒളിവില്‍ കഴിയുന്ന ബോട്ട് സ്രാങ്ക് ദിനേശിനായി അന്വേഷണം...
കൊച്ചി : 22 പേരുടെ ജീവൻ അപഹരിച്ച താനൂർ ബോട്ട് ദുരന്തത്തിൽ സ്വമേധയാ കേസെടുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ എന്തുകൊണ്ട് അറിഞ്ഞില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഇത് ഇനിയും തുടരാൻ അനുവദിക്കില്ല....
താനൂര്‍ : പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ യാത്ര ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ രണ്ടുപേര്‍ മരിച്ചു. ഒരു സ്ത്രീയും കുഞ്ഞുമാണ് മരിച്ചത്. അപകടമുണ്ടായ സമയത്ത് 35 ഓളം യാത്രികരാണ് ബോട്ടിലുണ്ടായിരുന്നത്.
എട്ടോളം...