Saturday, December 27, 2025

Tag: tech

Browse our exclusive articles!

‘ജിയോ ഭാരത് 4ജി’ സ്മാർട്ട്ഫോണുമായി റിലയൻസ്; ഈ മാസം വിപണിയിലെത്തും, ലക്‌ഷ്യം 2ജി മുക്ത ഭാരതം

ദില്ലി: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ വിപണിയിൽ ‘ജിയോ ഭാരത് 4ജി’ സ്മാർട്ട്ഫോണുമായി റിലയൻസ് എത്തുന്നു. ഒട്ടനവധി ഫീച്ചറുകളോട് കൂടിയ പുതിയ ഹാൻഡ്സെറ്റ് ജൂലൈ 7 മുതലാണ് വിപണിയിൽ എത്തുക. രാജ്യത്തെമ്പാടുമുള്ള റീ-ടെയിൽ ഷോപ്പുകളിൽ...

സമ്മതമില്ലാതെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കൽ; കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആരോപണത്തിൽ വിശദീകരണവുമായി റിയൽമി

കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സമ്മതമില്ലാതെ ശേഖരിക്കുന്നുവെന്ന ആരോപണത്തിൽ വിശദീകരണവുമായി റിയൽമി രംഗത്ത്. ഫോണിന് മികച്ച ബാറ്ററി ലൈഫ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഉപകരണ ഉപയോഗം...

ബിസിനസ് അക്കൗണ്ടും പേഴ്സണൽ അക്കൗണ്ടും ഒരേ ഫോണിൽ,ഉപഭോക്താക്കൾക്ക് ഒരു നമ്പറിൽ ഒരേസമയം വ്യത്യസ്ഥത വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉണ്ടാക്കാം,പുതുപുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്സ്ആപ്പ്. ഇപ്പോൾ ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ബിസിനസ് വാട്സ്ആപ്പിനെ കൂടാതെ, പേഴ്സണൽ വാട്സ്ആപ്പ് അക്കൗണ്ടും നിർമ്മിക്കാൻ...

വോയ്‌സ് മെസേജ് കേള്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടോ? ബോക്‌സില്‍ അക്ഷരങ്ങള്‍ തെളിഞ്ഞുവരും; ഏറ്റവും പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് പരിഷ്‌കാരങ്ങള്‍ക്ക് പിന്നാലെയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തിലെ പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് വോയ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചര്‍. ഐഫോണിനെ ഉദ്ദേശിച്ചാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.വോയ്‌സ് മെസേജുകള്‍...

ഭാവവും രൂപവും മാറും …! വാട്സ് ആപ്പ് പുതിയ ഡിസൈനിലേക്ക്; നിരവധി ഫീച്ചറുകൾ ഒരുക്കി മെറ്റ

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷൻ വാട്സാപ്പിന്റെ ഡിസൈനിൽ‍ വൻ മാറ്റം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. വർഷങ്ങളായി കണ്ടുവന്ന വാട്സാപ്പിന്റെ ഡിസൈൻ പരിഷ്കരിച്ചേക്കുമെന്നാണ് സൂചന. ചാറ്റിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഫീച്ചറുകളിലേക്കും ഓപ്‌ഷനുകളിലേക്കും മികച്ച ആക്‌സസ് നൽകുന്നതിനായാണ് വാട്സാപ്പിന്റെ...

Popular

ലോക ശ്രദ്ധ ഫ്ളോറിഡയിലേക്ക് .. ട്രമ്പ് – സെലൻസ്‌കി ചർച്ച നാളെ ; റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ സമവായമുണ്ടാകുമോ എന്നതിൽ ആകാംക്ഷ

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ...

കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു ; വിടവാങ്ങിയത് മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ രാജ്യത്തെ വിസ്മയിപ്പിച്ച പ്രതിഭ

തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ...

മറ്റത്തൂർ പഞ്ചായത്തിൽ ‘ഓപ്പറേഷൻ താമര!!’, കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും രാജിവച്ച് ബിജെപി മുന്നണിയിൽ

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ...

ശബരിമല സ്വർണ്ണക്കൊളള ! എം എസ് മണിയും ഡി മണിയും ഒരാൾ തന്നെയെന്ന് എസ്ഐടി ! നിഷേധിച്ച് ഡിണ്ടിഗലിലെ വിവാദ വ്യവസായി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം...
spot_imgspot_img