ജമ്മു കശ്മീരിലെ ബഡ്ഗാമില്‍ ഭീകരാക്രമണം. അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ നടത്തിയ വെടിവയ്പ്പിൽ ഉത്തര്‍ പ്രദേശില്‍നിന്നുള്ള രണ്ട് തൊഴിലാളികള്‍ക്ക് വെടിയേറ്റു. സഹരണ്‍പുര്‍ സ്വദേശികളായ സോഫിയാന്‍ (25), ഉസ്മാന്‍ മാലിക് (20) എന്നിവര്‍ക്കാണ് വെടിയേറ്റത്....
ശ്രീനഗർ : ജമ്മുകശ്മീരിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം. ജമ്മു ദർബാറിന് സമീപമുള്ള സുൻജ്വാൻ സൈനിക ക്യാമ്പിന് നേരെയാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിൽ ഒരു സൈനികന് പരിക്കേറ്റതായാണ്...
കറാച്ചി : പാകിസ്ഥാനിൽ വിവിധ സ്ഥലങ്ങളിൽ ഉണ്ടായ തീവ്രവാദി ആക്രമണങ്ങളിൽ 39 പേർ കൊല്ലപ്പെട്ടു. ബലൂചിസ്താനിലെ മുസാഖൈല്‍ ജില്ലയിലെ പഞ്ചാബ്-ബലൂചിസ്താന്‍ ഹൈവേയിൽ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തിയ ശേഷമായിരുന്നു ആക്രമണം. ബസ് തടഞ്ഞുള്ള...
പാരിസ് : ദക്ഷിണ ഫ്രാൻസിലെ ഹെറോൾട്ടിന് സമീപം ജൂത സിനഗോഗിന് സമീപം സ്ഫോടനം. ദക്ഷിണ ഫ്രാൻസിലെ പ്രശസ്തമായ കടൽത്തീര വിനോദ സഞ്ചാര കേന്ദ്രമായ ലാ മോട്ടെ നഗരത്തിലെ ബെത്ത് യാക്കോവ് ജൂത സിനഗോഗിന്...
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിൽ എട്ട് സൈനികർ കൊല്ലപ്പെട്ടു. അഫ്‌ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്ന ഖൈബർ പക്ത്വുൻക്വയിലെ ബന്നു കന്റോൺമെന്റ് സൈനിക ക്യാമ്പിന് നേരെയായിരുന്നു ഭീകരാക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം...