ജറുസലേം: ഹമാസ് ഭീകരവാദികൾ ബന്ദികളാക്കിയ ഇസ്രായേലികളെ മോചിപ്പിച്ച് ഇസ്രായേൽ സേന. തെക്കൻ ഗാസയിലെ റഫ നഗരത്തിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രി നടത്തിയ നിർണായക നീക്കത്തിനൊടുവിൽ രണ്ട് ബന്ദികളെയാണ് സേന മോചിപ്പിച്ചത്. 100 പേർ...
ശ്രീനഗർ: പൂഞ്ചിൽ ഭീകരരുടെ രഹസ്യതാവളം തകർത്ത് സുരക്ഷാ സേന. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. പൂഞ്ച് ജില്ലയിൽ സംഗ്ല പ്രദേശത്തായിരുന്നു സുരക്ഷാ സേന പരിശോധന നടത്തിയത്.
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക്...
ജമ്മു കശ്മീരിലെ രജൗറി ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ക്യാപ്റ്റൻമാർ ഉൾപ്പെടെ നാല് സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കലക്കോട്ട് വനത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ഉറി സെക്ടറിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. പ്രദേശത്ത് നിന്നും വൻ ആയുധ ശേഖരവും...
ശ്രീനഗർ: കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ വധിച്ചു. ഭീകര സംഘടനയായ ലഷ്‌കർ-ഇ- ത്വയ്ബയിലുൾപ്പെട്ട മോറിഫത്ത് മഖ്ബൂൽ, ജാസിം ഫാറൂഖ് അബ്രാർ എന്നിവരെയാണ് സൈന്യം വകവരുത്തിയത്. ഷോപിയാനിലെ...