തിരുവനന്തപുരം: മന്ത്രിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പൂന്തുറയിലെ കുടുംബ വീട്ടിലാണ് ഇന്നലെ രാത്രി മോഷണ ശ്രമം നടന്നത്....
മാവൂർറോഡ്: കോഴിക്കോട് കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. ഒളവണ്ണ കമ്പളിപ്പറമ്പ് സ്വദേശി സൽമാൻ ഫാരിസിനെയാണ് (24) പോലീസ് (Kerala Police)പിടികൂടിയത്. അർദ്ധരാത്രി വീടിന്റെ ജനലഴികൾ മുറിച്ച് അകത്തുകടന്ന പ്രതി ദമ്പതികളെ ബന്ദിയാക്കി. വലിയങ്ങാടി ഗണ്ണി...
കോഴിക്കോട്: ദമ്ബതികളെ വീട്ടില്‍ ബന്ദിയാക്കിയ ശേഷം മകളുടെ മുഖത്ത് മുളകു പൊടി വിതറി കവര്‍ച്ച.ഗണ്ണിസ്ട്രീറ്റ് ചാക്കാരിട മുഷ്താഖ് റോഡിലെ പി എ ഹൗസ് വളപ്പില്‍ സലാമിനെയും ഭാര്യ റാബിയെയുമാണ് മുറിയുടെ വാതില്‍ പുറത്ത്...
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ തകർത്ത് മോഷണം. പേ ആൻഡ് പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട 19 വാഹനങ്ങളുടെ ചില്ല് തകർത്താണ് കവർച്ച.
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള അതീവ സുരക്ഷാ മേഖലയിലാണ് കവർച്ച...
തിരുവനന്തപുരം: പോത്തൻകോട് ടെക്സ്റ്റൈൻസിൽ പട്ടാപ്പകല്‍ മോഷണം. ഹെല്‍മറ്റ് ധരിച്ച് കടയിലെത്തിയായിരുന്നു മോഷണം നടത്തിയത്. പോത്തന്‍കോട് വെഞ്ഞാറമൂട് റോഡിലെ തുണിക്കടയില്‍ ബൈക്കിലെത്തിയ രണ്ടു പേരാണ് മോഷണം നടത്തിയത്. ഇവർ ജീവനക്കാരനെ കബളിപ്പിച്ച് ഷർട്ടുകളും, വാച്ചുകളും,...