മലപ്പുറം: സെയിൽസ്മാനെ വെട്ടിച്ച് ഒന്നരപ്പവന്റെ രണ്ട് സ്വർണ്ണമാലയുമായി യുവതി കടന്നു. കഴിഞ്ഞ ദിവസമാണ് സ്വർണ്ണം വാങ്ങാനെന്ന പേരിലെത്തിയ യുവതി ചെമ്മാടുള്ള ജ്വല്ലറിയിൽ നിന്ന് ഒന്നര പവന്റെ രണ്ട് സ്വർണ്ണമാലകൾ കവർന്നത്. സിസിടിവിയിൽ മോഷണദൃശ്യങ്ങൾ...
തൃശ്ശൂർ: മരണവീട്ടില്‍ സഹായത്തിനെത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച പ്രതി അറസ്റ്റില്‍. ഞമനേങ്ങാട് വൈദ്യന്‍സ് റോഡിലെ കാണഞ്ചേരി വീട്ടില്‍ ഷാജി (43)യെയാണ് പോലീസ് പിടികൂടിയത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷാജിയെ വടക്കേക്കാട് പോലീസ് അറസ്റ്റ്...
തൃശ്ശൂർ: തൃപ്രയാറിൽ അടച്ചിട്ട കടകള്‍ കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതി മണിക്കൂറുകള്‍ക്കകം പോലീസ് പിടിയില്‍. വാടാനപ്പിള്ളി സ്വദേശി ബഷീര്‍ ബാബുവാണ് പിടിയിലായത്. തൃപ്രയാർ പോളി ജംഗ്‌ഷനിൽ പ്രവർത്തിക്കുന്ന ഫൺ സൂപ്പർ മാർക്കറ്റ്, സമീപത്ത്...
തിരുവനന്തപുരം: ക്ഷേത്രത്തിൽ നിന്ന് വാളും ശൂലവും മോഷ്ടിച്ച പ്രതി പിടിയില്‍. അരുമാനൂർ കൊല്ലപഴിഞ്ഞി ബൈജു ഭവനിൽ ജോതിഷിനെ (34) ആണ് പൂവാർ പോലീസ് അറസ്റ്റ് ചെയ്തത്. അരുമാനൂരിലുള്ള പഞ്ചമി ക്ഷേത്രത്തിലാണ് ഏപ്രിൽ 27...
കോഴിക്കോട്: വടകര കോട്ടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വൻ കവർച്ച. ക്ഷേത്രത്തിനുള്ളിലെസ്വർണ്ണ കിരീടം, മാല, സുബ്രഹ്മണ്യന്റെ വേൽ, 10000 രൂപ ഉൾപ്പെടെയുള്ളവ നഷ്ടമായി. കൂടാതെ ഒരു ഭണ്ഡാരം പൊളിച്ച് അതിലെ പണവും കവർന്നിട്ടുണ്ട്. മറ്റൊരു...