ബാലാഘട്ട് (മധ്യപ്രദേശ്) : ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വസ്തുക്കളെല്ലാം തിരികെ നൽകി മോഷ്ടാവ്. ബാലാഘട്ട് ജില്ലയിലെ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വെള്ളിയും പിച്ചള വസ്തുക്കളുമാണ് കള്ളൻ മാപ്പ് അപേക്ഷയോടെ തിരിച്ചേൽപ്പിച്ചത്.ഒക്ടോബർ 24ന് ലാംത...
ഇടുക്കി: നെടുങ്കണ്ടത്തിനടുത്ത് മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ മരിച്ചനിലയിൽ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പളിൽ ജോസഫ് ആണ് മരിച്ചത്. ചെമ്മണ്ണാർ കൊന്നയ്ക്കാപ്പറമ്പിൽ രാജേന്ദ്രന്റെ വീട്ടിലാണ് ഇയാൾ മോഷണം നടത്തിയത്. പുലർച്ചെ...
കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ കവർന്നെടുക്കുന്ന മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. ടൗൺ അസി. കമ്മീഷണർ പി ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ പൊലീസും ചേർന്നാണ് പിടികൂടിയത്. ഒളവണ്ണ കൊടശ്ശേരിപറമ്പ് സ്വദേശി...