പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് 2 പേർ വെന്തുമരിച്ചു. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. പഴയ മോഡൽ വാഗണർ കാറാണ് കത്തിയമർന്നത്. കാറിന് തീപിടിച്ച വിവരമറിഞ്ഞ് ഫയര്‍...
തിരുവല്ലയില്‍ സ്‌കൂട്ടര്‍ യാത്രികയെ തടഞ്ഞു നിര്‍ത്തിയ ശേഷം വലിച്ചു താഴെയിട്ട് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേര്‍ക്ക് ആക്രമണം നടത്തിയത്. പോലീസ് സ്റ്റേഷനില്‍ മദ്യപിച്ചെത്തി ബഹളം വച്ച ശേഷമാണ് ഇയാള്‍...
പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് കാണാതായ ഒന്‍പതാം ക്ലാസുകാരിയെ ഒടുവിൽ കണ്ടെത്തി. പുലർച്ചെ നാലരയോടെ തിരുവല്ല പോലീസ് സ്റ്റേഷനിൽ പെൺകുട്ടി ഹാജരായി. കുട്ടിയെ ഹാജരാക്കിയതിനുശേഷം മുങ്ങാൻ ശ്രമിച്ച രണ്ട് പ്രതികളെയും പോലീസ് പിടികൂടി. തൃശ്ശൂർ...
തിരുവല്ല : പ്രസവ ശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ നഴ്സിന്റെ വേഷത്തിലെത്തി കുത്തിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവതി പോലീസ് കസ്റ്റഡിയിൽ. പരുമലയിലെ സ്വകാര്യ ആശുപത്രിയിലിയാണ് വിചിത്രവും ഞെട്ടിക്കുന്നതുമായ സംഭവം നടന്നത്. കായംകുളം സ്വദേശി...
പത്തനംതിട്ട: ഗാനമേള സംഘം വിപ്ലവ ഗാനം പാടാത്തതിനെ തുടർന്ന് വൻ സംഘർഷം. തിരുവല്ല വള്ളംകുളം നന്നൂർ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. പ്രാദേശിക സി പി എം പ്രവർത്തകരാണ് ബഹളം ഉണ്ടാക്കിയത്.
ശനിയാഴ്ച രാത്രിയിൽ...