തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസത്തോളം രോഗി കുടുങ്ങിക്കിടന്ന സംഭവത്തിൽ നടപടി. സംഭവവുമായി ബന്ധപ്പെട്ട് 3 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. രണ്ട് ലിഫ്റ്റ് ഓപ്പറേറ്റർമാരെയും ഡ്യൂട്ടി സർജന്റിനെയുമാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ്...
തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ തോക്കുമായി യുവാവ്. സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയെങ്കിലും കുതറിമാറിയ ഇയാൾ ഓടി രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം.
അത്യാഹിതവിഭാഗത്തിൽ കൂട്ടുകാരനെ തേടിയാണ് ഇയാള്‍ ആശുപത്രിയിൽ എത്തിയത്. അത്യാഹിത വിഭാഗത്തിലെത്തി ബഹളംവെച്ചതിനെ...
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിലെ പിജി ഡോക്ടറായ ഷഹനയുടെ മരണത്തിന് പിന്നിൽ വിവാഹമാലോചനയുമായെത്തിയവർ കുടുംബത്തിന് താങ്ങാൻ കഴിയാത്ത സ്ത്രീധനം ചോദിച്ചതാണെന്ന ആരോപണവുമായി കുടുംബം. ഷഹനയുടെ കൂടെ പഠിക്കുന്ന ഡോക്ടറുടെ...
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി ചികിത്സയ്ക്ക് എത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുക്കും. വിദ്യാർത്ഥിനിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച്...
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ രോഗിക്ക് മരുന്ന് മാറി നല്‍കിയതായി പരാതി. വാതത്തിനുള്ള മരുന്നിനു പകരം ഹൃദ്രോഗത്തിനുള്ള മരുന്നാണ് 18കാരിക്ക് നല്‍കിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വാതരോഗത്തിന്...