തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറ മാടൻവിളയിലെ വീടുകൾക്ക് നേരെ ബോംബേറുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്, ഹുസെെൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ...
ഓണക്കാലം അടുത്തതോടെ തലസ്ഥാനത്ത് വ്യാജ മദ്യ മാഫിയ സജീവമാകുന്നു. എക്സൈസ് സംഘം ഇന്നലെ നടത്തിയ പരിശോധനയിൽ 504 ലിറ്റർ വ്യാജമദ്യം പിടിച്ചെടുത്തു. തിരുവനന്തപുരം എക്സൈസ് ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർക്ക്...
തിരുവനന്തപുരം : ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തിച്ച അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവസാനനോക്ക് കാണുവാൻ എത്തിയത് വൻ ജനാവലി. 2.20-ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് വസതിയിലെത്തിച്ചത്.
പുതുപ്പള്ളി ഹൗസിലെ പൊതുദര്‍ശനത്തിനുശേഷം വൈകുന്നേരം...
തിരുവനന്തപുരം :അധികൃതർക്ക് തലവേദനയുണ്ടാക്കി മൃഗശാലയിൽനിന്നു ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി. ജർമൻ സാംസ്കാരിക കേന്ദ്രത്തിന്റെ ശുചിമുറിയിൽനിന്നാണു കുരങ്ങിനെ പിടികൂടിയത്. ജർമൻ സാംസ്കാരിക നിലയത്തിലെ അധികൃതർ വിവരമറിയച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ മൃഗശാല അധികൃതർ വല ഉപയോഗിച്ച്...
തിരുവനന്തപുരം : മൃഗശാല അധികൃതരുടെ കണ്ണ് വെട്ടിച്ച് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പന്ത്രണ്ടാം ദിനത്തിലും തിരികെ കൂട്ടിൽ കയറ്റാനായില്ല. കുരങ്ങ് ബെയ്ൻസ് കോമ്പൗണ്ട്, മസ്‌കറ്റ് ഹോട്ടൽ വളപ്പ്, പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലെ മരങ്ങളിൽ...