തൃശ്ശൂര്‍: പൂരത്തിന്‍റെ ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട് വനംവകുപ്പിന്‍റെ സർക്കുലർ പുറത്തിറങ്ങി. ആനകളുടെ 50 മീറ്റർ അകത്ത് ആളു നിൽക്കരുത്. 15 ന് മുമ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹൈക്കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്. സർക്കുലർ...
തിരുവനന്തപുരം : തൃശൂർ പൂരത്തിൽ ഉടലെടുത്ത പ്രതിസന്ധിക്ക് വിരാമം. പ്രദർശന നഗരിയുടെ തറവാടക കൂട്ടേണ്ടതില്ലെന്നും പൂരം പ്രദർശനനഗരിയുടെ വാടക 42 ലക്ഷം മതിയെന്നും മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനമായതോടെയാണ് പൂരത്തിലെ പ്രതിസന്ധി ഒഴിഞ്ഞത്....
തൃശ്ശൂർ: പൂരം പ്രദർശനത്തിനായി തേക്കിൻകാട് മൈതാനം വിട്ടുനൽകാൻ തറവാടകയിനത്തിൽ വൻ വർദ്ധനവ് വരുത്തിയ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രണ്ടു കോടിയിലേറെ രൂപയാണ് ദേവസ്വം ബോർഡ് തറവാടകയിനത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടെ...
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് പരിസമാപ്തിയായി. അവസാന ചടങ്ങായ തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ പൂരച്ചടങ്ങുകൾ അവസാനിച്ചു. ഇനി അടുത്ത വർഷത്തെ പൂരാഘോഷത്തിനുള്ള കാത്തിരിപ്പാണ്. 2024 ഏപ്രിൽ 19നാണ്...