തൃശ്ശൂര്‍ : തിരക്കേറിയ സ്വരാജ്‌റൗണ്ടിൽ അപകടകരമായ രീതിയില്‍ സ്‌കേറ്റിങ് ചെയ്തയാള്‍ പിടിയില്‍. മുംബൈ സ്വദേശി സുബ്രത മണ്ടേലയെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നഗരമധ്യത്തിലൂടെയുള്ള ഇയാളുടെ അഭ്യാസ പ്രകടനം നടന്നത്....
തൃശൂർ : കബളിപ്പിക്കലിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശ്ശൂർ സ്വദേശികളായ യുവാക്കളുടെ മോചനത്തിനായി നിർണ്ണായക ഇടപെടലുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. യുവാക്കളുടെ മോചനം സംബന്ധിച്ച് അദ്ദേഹം എംബസിക്ക് കത്തയച്ചു. ഇന്നലെ പരാതി ലഭിച്ച...
തൃശ്ശൂര്‍: നാല് മണിക്കൂർ നീണ്ട രക്ഷാദൗത്യം ഒടുവിൽ ഫലം കണ്ടില്ല.പാലപ്പിള്ളി എലിക്കോട് നഗറിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു .രാവിലെ 8 മണിയോടെ നാട്ടുകാരാണ് കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണത് കണ്ടത്....
തൃശ്ശൂര്‍: ബിജെപി മുന്‍ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഇ രഘുനന്ദനൻ (74) അന്തരിച്ചു.കുന്നംകുളം മലങ്കര ആശുപത്രിയിൽ അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.മൃതദേഹം ഇന്ന് ഉച്ചവരെ അക്കിക്കാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടർന്ന് തൃശ്ശൂര്‍...
തൃശ്ശൂർ. കേരള കലാമണ്ഡലത്തിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കൂട്ടപ്പിരിച്ചുവിടൽ. 69 അദ്ധ്യാപകരടക്കം 125 താത്കാലിക ജീവനക്കാരുടെ സേവനം ഡിസംബര്‍ ഒന്നു മുതല്‍ അവസാനിപ്പിച്ചുകൊണ്ടാണ് വൈസ് ചാന്‍സലര്‍ ഉത്തരവിറക്കിയത്.കേരളത്തിൻറെ അഭിമാനമായ കേരള കലാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾ...