Wednesday, December 31, 2025

Tag: thushar vellappally

Browse our exclusive articles!

തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിൽ

അജ്മാന്‍: അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇന്നലെയാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ വച്ച്‌ അറസ്റ്റിലായത്. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് അറസ്റ്റ്. യുഎഇ സ്വദേശിയുടെ...

തുഷാർ മറുപടി പറയണം രാഷ്ട്രീയ ചുംബന ആഭാസത്തിന്. ബിജെപിയെ ചതിച്ചോ?

ബിനീഷ് കോടിയേരി തുഷാർ രഹസ്യ കൂടിക്കാഴ്ചയിലെ അപൂർവ്വ രാഷ്ട്രീയ ചുംബന ദൃശ്യങ്ങൾ പുറത്ത് തുഷാർ വെള്ളാപ്പള്ളീ പറയൂ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് അർമാദിക്കാൻ മാത്രം എന്ത് ഉറപ്പാണ് ബിനീഷ് കോടിയേരി തന്നത്? എന്താണ്...

യ​ന്ത്ര​ത്തി​ല്‍ ര​ണ്ടു ത​വ​ണ അ​മ​ര്‍​ത്തി​യി​ട്ടും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല; വ​യ​നാട്ടിൽ റീ​പോ​ളിം​ഗ് ആ​വ​ശ്യ​പ്പെ​ട്ട് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ റീ​പോ​ളിം​ഗ് ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി. മൂ​പ്പ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ബൂ​ത്ത് ന​മ്പ​ര്‍ 79ല്‍ ​വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യി​ട്ടും പോ​ളിം​ഗ് തു​ട​ര്‍​ന്നെ​ന്നും റീ​പോ​ളിം​ഗ് വേ​ണ​മെ​ന്നു​മാ​ണ് തു​ഷാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്....

തുഷാറിനെ തട്ടിക്കൊണ്ടുപോകാന്‍ മാവോയിസ്റ്റ് നീക്കം?എന്‍.ഡി.എ. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: മാവോയിസ്റ്റ് സാന്നിധ്യമുള്ള വയനാട് മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്കു ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തുഷാറിനെ തട്ടിക്കൊണ്ടുപോയി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതിയിടുന്നതായാണു മുന്നറിയിപ്പ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുഷാറിന്റെ സുരക്ഷ ശക്തമാക്കാന്‍...

‘ശരിയാക്കലുകാരുടെ കയ്യീന്ന് മേടിച്ചിട്ട് അച്ചേ ദിന്‍കാര്‍ക്ക് കൊടുത്തു’; പിണറായിയേയും വെള്ളാപ്പള്ളിയെയും തുഷാറിനെയും ട്രോളി ഷാഫി പറമ്പില്‍ എം എൽ എ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വയനാട്ടിലെ ബിഡിജെസ് സ്ഥാനാർഥിയെയും ട്രോളി ഷാഫി പറമ്പില്‍ എം എല്‍ എ. പിണറായി...

Popular

വിഘടനവാദികൾക്ക് യുഎഇ ആയുധങ്ങൾ എത്തിച്ചുവെന്ന് ആരോപണം !! സൗദി അറേബ്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ!

തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ...

ഉയർത്തെഴുന്നേറ്റ് ഗൂഗിൾ !! ജെമിനിയിലൂടെ എഐ വിപണിയിൽ നടത്തിയിരിക്കുന്നത് വമ്പൻ കുതിപ്പ്: ചാറ്റ് ജിപിടിക്ക് കനത്ത തിരിച്ചടി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ,...

ശബരിമല സ്വർണ്ണക്കൊള്ള ! മണിയെയും ബാലമുരുകനെയും ചോദ്യം ചെയ്ത് വിട്ടയച്ചു ;ചോദ്യം ചെയ്യൽ നീണ്ടത് മണിക്കൂറുകൾ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം...
spot_imgspot_img